ബെയർ ഗ്രിൽസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Bear | |
|---|---|
| ജനനം | ജൂൺ 7, 1974 Bembridge, Isle of Wight, UK |
| ഭവനം | Barge moored by Battersea Bridge on the River Thames[1], and an island on Lleyn Peninsula, North Wales[2] |
| തൊഴിൽ | professional adventurer, author, motivational speaker, television presenter |
| ജീവിത പങ്കാളി | Shara Grylls |
| മക്കൾ | two sons |
| വെബ്സൈറ്റ് | |
| BearGrylls.com | |
ഒരു ഇംഗ്ലീഷ് ടെലിവിഷൻ അവതാരകനും സാഹസികനുമാണ് ബെയർ ഗ്രിൽസ് (ജനനം:1974 ജൂൺ 7). ഡിസ്കവറി ചാനലിൽ അവതരിപ്പിക്കപ്പെടുന്ന മാൻ വെഴ്സസ് വൈൽഡ്(Man Vs Wild) എന്ന സാഹസികപരിപാടിയിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം.