ബെന്യാമിനോ ജീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെന്യാമിനോ ജീലി. 1914 ലെ ഒരു ചിത്രം

ഇറ്റാലിയൻ ഓപ്പറ ഗായകനായിരുന്നു ബെന്യാമിനോ ജീലി.(Beniamino Gigli ഉച്ചാരണം: [benjaˈmiːno ˈdʒiʎʎi]).(ജ: മാർച്ച് 20, 1890 – നവം: 30, 1957)[1]

ഇറ്റലിയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ബെന്യാമിനോ തന്റെ ശബ്ദസൗകുമാര്യം കൊണ്ടും,അനുപമമായ ശബ്ദനിയന്ത്രണം കൊണ്ടും അക്കാലത്തെ ഓപ്പറയിലെ പുരുഷസ്വരാലാപനത്തിൽ പ്രധാന ഇടം നേടിയിരുന്നു. [2] [3]

ജീവിതരേഖ[തിരുത്തുക]

ബെന്യാമിനോയുടെ സഹോദരനായ ലോറൻസോ അക്കാലത്തെ പ്രമുഖ ചിത്രകാരന്മാരിലൊരാളായിരുന്നു. 1914 ൽ പാർമയിൽ നടന്ന ഒരു അന്താരാഷ്ട്രസംഗീതപരിപാടിയിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ബെന്യാമിനോ ശ്രദ്ധിയ്ക്കപ്പെടുന്നത്.


ജീവചരിത്രങ്ങൾ[തിരുത്തുക]

  • Marchand, Miguel Patrón (1996). Como un Rayo de Sol: El aureo legado de Beniamino Gigli. 
  • Brander, Torsten (2001). Beniamino Gigli: Il tenore di Recanati. 
  • Inzaghi, Luigi (2005). Beniamino Gigli. Varese: Zecchini Editore. p. 608. 

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Allmusic
  2. Gigli, Beniamino (1957). Memoirs. 
  3. Beniamino Gigli: A in Music
"http://ml.wikipedia.org/w/index.php?title=ബെന്യാമിനോ_ജീലി&oldid=1905075" എന്ന താളിൽനിന്നു ശേഖരിച്ചത്