ബുള്ളറ്റ് പ്രൂഫ് വസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊടുത്തുവിട്ട വെടിയുണ്ടകൾ നിമിത്തം അപകടപ്പെടുന്നതിൽ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കുന്നതിനായി ധരിക്കുന്ന വസ്ത്രങ്ങളാണ് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ .
ചരിത്രം [തിരുത്തുക]
പുരാതന കാലം മുതൽക്കേ മനുഷ്യൻ കവചിത വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു.റോമിലെയും യൂറോപ്പിലെയും മറ്റും പടയാളീകൾ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Bulletproof vests എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- NIJ Ballistic Resistance of Body Armor
- How does a bullet proof vest work?
- Ballistic-Resistant Armor
- New multi-impact armor[1]