ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷാംശവും രേഖാംശവും: 28°21′2″N 77°32′6″E / 28.35056°N 77.535°E
| Location | |
|---|---|
| Time zone | GMT +5:30 |
| Architect | Hermann Tilke |
| Major events | FIA Formula One Indian Grand Prix |
| Length | 5.137 km (3.192 mi) |
ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഒന്ന് കാറോട്ട മത്സര വേദിയാണ് ഗ്രേറ്റർ നോയ്ഡയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്[2]. ഒക്ടോബർ മുപ്പതിന് ആരഭിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് പിക്സ് ഇവിടെയാണ് നടക്കുന്നത്.ഒക്ടോബർ 18 ന് ട്രാക്ക് ഔദ്യോഗികമായി തുറന്നു കൊടുത്തു.
[തിരുത്തുക] അവലംബം
- ↑ "F1 Indian GP venue named 'Buddh International Circuit'". India Times. 9 April 2011. http://economictimes.indiatimes.com/news/news-by-industry/et-cetera/f1-indian-gp-venue-named-buddh-international-circuit/articleshow/7925228.cms, ശേഖരിച്ചത്: 10 April 2011.
- ↑ ആദ്യദിനം മാസ; പോൾ പിടിക്കാൻ പോര് ഇന്ന്