ബിന്ദു അനുഭ ബാംഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ ഭൗതിക ശാസ്ത്രജ്ഞയാണ് ബിന്ദു അനുഭ ബാംഭ - Bindu Anubha Bambah. ഹൈദരാബാദ് സർവ്വകലാശാലയിലെ ഊർജ്ജ തന്ത്രവിഭാഗം പ്രഫസറാണ് ഇവർ. 1983ൽ അമേരിക്കയിലെ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് പിച്ച്ഡി പൂർത്തിയാക്കി. തിയററ്റിക്കൽ പാർടിക്ൾ ഫിസിക്‌സ്, മാത്തമറ്റിക്കൽ ഫിസിക്‌സിൽ പിഎച്ച്ഡി നേടി.[1] ചണ്ഡിഗഡ്‌ സ്വദേശിയായ ബിന്ദു പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1973-1978 കാലയളവിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടി.

പുസ്തകങ്ങൾ[തിരുത്തുക]

  • ഹിസ്റ്ററി ഫിലോസഫി ആൻഡ് മെതഡോളജി ഓഫ് സയൻസ് - "History Philosophy and Methodology of Science"

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിന്ദു_അനുഭ_ബാംഭ&oldid=2784827" എന്ന താളിൽനിന്ന് ശേഖരിച്ചത്