ബിജാപ്പൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ಬಿಜಾಪುರ Bijapur District | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Karnataka |
| ഉപജില്ല | Bijapur, Bagewadi, Sindgi, Indi, Muddebihal, Basavan Bagewadi |
| ഹെഡ്ക്വാർട്ടേഴ്സ് | Bijapur |
| ജനസംഖ്യ • ജനസാന്ദ്രത |
18,06,918 (2001) • 171 /km2 (443 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 10,541 km² (4,070 sq mi) |
| വെബ്‌സൈറ്റ് | bijapur.nic.in |
സ്ഥാനം: 16°49′N 75°43′E / 16.82°N 75.72°E
കർണാടകയിലെ ഒരു ജില്ലയാണ് ബിജാപ്പൂർ ((കന്നഡ: ವಿಜಾಪುರ)). ബീജാപ്പൂർ ജില്ലയുടെ ആസ്ഥാനമായ ഈ നഗരം ബാംഗ്ലൂർ നഗരത്തിന് 530 കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. അദിൽ ഷാഹി സാമ്രാജ്യത്തിന്റെ കാലത്തുണ്ടായിരുന്ന നിരവധി ചരിത്ര സ്മാരകങ്ങളുടെയും, കെട്ടിടങ്ങളുടെയും പേരിൽ ഈ ജില്ല പ്രശസ്തമാണ്. പുരാതനശിലായുഗം മുതൽ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെങ്കിലും[1] തലിപ രണ്ടാമൻ എ.ഡി. 900-ലാണ് ബിജാപൂർ നഗരം സ്ഥാപിച്ചത്.[2]
ബീജാപ്പൂർ ജില്ലയിലെ നഗരങ്ങളും, ടൗണുകളും [തിരുത്തുക]
- ബസവന ബഗേവദി
- ബീജാപ്പൂർ
- ഇന്ദി
- മുദ്ദേബിഹാൽ
- സിന്ത്‌ഗി
- തലിക്കോട്ട
അവലംബം [തിരുത്തുക]
- ↑ പഡ്ഡയ്യ, കത്രഗഡ്ഡ (1971). "എക്സ്പ്ലൊറേഷൻസ് ഇൻ ഡിസ്ട്രിക്റ്റ്സ് ബിജാപൂർ ആൻഡ് ഗുൽബർഗ, ആൻഡ് എക്സ്പ്ലൊറേഷൻസ് ഇൻ ഡിസ്ട്രിക്റ്റ് മഹ്ബൂബ്നഗർ". ഇൻഡ്യൻ ആർക്കിയോളജി:എ റിവ്യൂ 1968–69. ന്യൂ ഡെൽഹി: മിനിസ്ട്രി ഓഫ് സയന്റിഫിക് റിസേർച്ച് ആൻഡ് കൾച്ചറൽ അഫയേഴ്സ്. pp. 2, 21.
- ↑ കമ്മത്ത്, സൂര്യനാഥ് യു. (1980). കൺസൈസ് ഹിസ്റ്ററി ഓഫ് കർണാടക ഫം പ്രീ ഹിസ്റ്റോറിക് ടൈംസ് റ്റു ദി പ്രെസന്റ് location=ബാംഗളൂർ. അർച്ചന പ്രകാഷണ. p. 106. OCLC 7796041. (revised English version of his (1973) Karnatakada sankshipta itihasa)
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ ബിജാപ്പൂർ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: