ബിഗ് പൈനാപ്പിൾ

Coordinates: 26°40′15″S 152°59′33″E / 26.6708°S 152.9926°E / -26.6708; 152.9926
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Big Pineapple
Big Pineapple, 2005
LocationNambour Connection Road, Woombye, Sunshine Coast Region, Queensland, Australia
Coordinates26°40′15″S 152°59′33″E / 26.6708°S 152.9926°E / -26.6708; 152.9926
Design period1970s–1990s (late 20th century)
Built1971
ArchitectPeddle Thorp and Harvey, Paul Luff, Gary Smallcombe and Associates
Official name: The Big Pineapple (former Sunshine Plantation)
Typestate heritage (built, landscape)
Designated6 March 2009
Reference no.602694
Significant period1970s
Significant componentsrestaurant, retail outlet
ബിഗ് പൈനാപ്പിൾ is located in Queensland
ബിഗ് പൈനാപ്പിൾ
Location of Big Pineapple in Queensland
ബിഗ് പൈനാപ്പിൾ is located in Australia
ബിഗ് പൈനാപ്പിൾ
ബിഗ് പൈനാപ്പിൾ (Australia)
Big Pineapple train ride
Big Pineapple Nutmobile ride
Signage indicating a royal visit

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റ് റീജിയണിൽ സ്ഥിതിചെയ്യുന്ന വൂംബിയിലെ നമ്പൂർ കണക്ഷൻ റോഡിലെ പൈതൃക പട്ടികയിലുള്ള വിനോദസഞ്ചാര കേന്ദ്രമാണ് ബിഗ് പൈനാപ്പിൾ. പെഡിൽ തോർപ്പ് ആൻഡ് ഹാർവി, പോൾ ലഫ്, ഗാരി സ്മോൾകോംബ് ആൻഡ് അസോസിയേറ്റ്സ് എന്നിവർ ചേർന്ന് രൂപകൽപ്പന ചെയ്ത ഇത് സൺഷൈൻ പ്ലാന്റേഷൻ എന്നും അറിയപ്പെടുന്നു. ഇത് 2009 മാർച്ച് 6-ന് ക്വീൻസ്‌ലാന്റ് ഹെറിറ്റേജ് രജിസ്റ്ററിൽ ചേർത്തു.[1]

2-ലെവൽ ബിഗ് പൈനാപ്പിൾ 16 മീറ്റർ (52 അടി) ഉയരമുള്ളതാണ്. ഇത് ആദ്യമായി തുറന്നത് 1971 ഓഗസ്റ്റ് 15 നാണ് . 165 ഹെക്ടർ (410 ഏക്കർ) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.[2]

References[തിരുത്തുക]

  1. "The Big Pineapple (former Sunshine Plantation) (entry 602694)". Queensland Heritage Register. Queensland Heritage Council. Retrieved 1 August 2014.
  2. Bridie Jabour (17 ഒക്ടോബർ 2011). "Smoothing rough ends of Big Pineapple". Brisbane Times. Fairfax Media. Archived from the original on 19 ഒക്ടോബർ 2011. Retrieved 4 നവംബർ 2011.

Attribution[തിരുത്തുക]

This Wikipedia article incorporates text from "The Queensland heritage register" published by the State of Queensland under CC-BY 3.0 AU licence (accessed on 7 July 2014, archived on 8 October 2014). The geo-coordinates were computed from the "Queensland heritage register boundaries" published by the State of Queensland under CC-BY 3.0 AU licence (accessed on 5 September 2014, archived on 15 October 2014).

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഗ്_പൈനാപ്പിൾ&oldid=3946779" എന്ന താളിൽനിന്ന് ശേഖരിച്ചത്