ബാബുറാം ഭട്ടറായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബാബുറാം ഭട്ടറായി Baburam Bhattarai बाबुराम भट्टराई |
|
|
|
|
| നിലവിൽ | |
| പദവിയിൽ 29 August 2011 |
|
| പ്രസിഡണ്ട് | Ram Baran Yadav |
|---|---|
| മുൻഗാമി | Jhala Nath Khanal |
|
|
|
| ജനനം | 26 മേയ് 1954 Belbas, Nepal |
| രാഷ്ടീയകക്ഷി | Unified Communist Party of Nepal (Maoist) |
| ബിരുദം | Tribhuvan University Chandigarh College of Architecture School of Planning and Architecture Jawaharlal Nehru University |
നേപ്പാളിന്റെ 35-ആമത് പ്രധാനമന്ത്രിയാണ് ബാബുറാം ഭട്ടറായി (Baburam Bhattarai) (ജനനം 26 May 1954). 2011 ഓഗസ്റ്റ് 29-ന് അധികാരത്തിലേറി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സ്റ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. മാവോ വാദികളുടെ നേതാവായ ഇദ്ദേഹം മാവോവാദികളിലെ മിതവാദി എന്നാണ് അറിയപ്പെടുന്നത്. 2008-ൽ മാവോവാദി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിസ്ഥാനവും ധനകാര്യവകുപ്പും കൈകാര്യ ചെയ്തിട്ടുണ്ട്.