ബഹുഭർതൃത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സ്ത്രീ ഒരേ സമയം ഒന്നിലധികം പുരുഷന്മാരെ ഭർത്താക്കന്മാരായി സ്വീകരിക്കുന്ന സാമൂഹികവ്യവസ്ഥയാണ് ബഹുഭർതൃത്വം എന്നറിയപ്പെടുന്നത്. ഇതിന്റെ എതിർ സമ്പ്രദായമായ ബഹുഭാര്യത്വം പോലെ വ്യാപകമായി ബഹുഭർതൃത്വം കാണാൻ സാധിക്കില്ല. എങ്കിലും ചില ആദിവാസി സമൂഹങ്ങളിലും കേരളത്തിലെ നായർ സമുദായത്തിലുമെല്ലാം ബഹുഭർതൃത്വ സമ്പ്രദായം നിലനിന്നിരുന്നു. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ ആണിക്കല്ലും ബഹുഭർതൃത്വസമ്പ്രദായമായിരുന്നു. ഇഴവർ, വിശ്വക്ർമ്മജ്ർ പോലെ ചില സമൂഹങ്ങളിൽ സഹോദരങ്ങൾക്ക് ഒരു ഭാര്യ എന്ന് രീതിയും ഉണ്ടായിരുന്നു. വെങ്കലം എന്ന് സിനിമയുടെ കഥ ഇ കീഴ്വഴക്കത്തെ അടിസ്ഥാനമാക്കിയാൺ .കേരളത്തിൽ അന്തർജനങ്ങളിൽ (നമ്പൂതിരിസ്ത്രീകളിൽ)ഒഴിച്ച് ഒരു സമൂഹത്തിലും ബഹുഭർതൃത്വമൊ,ബഹുഭാര്യത്വമോ ഒരു പാപമോ കുറ്റമോ ആയിരുന്നില്ല. വിജാതീയ സംബന്ധങ്ങളും സാധാരണമായിരുന്ന അന്ന്. വളരെ കണിശമായ ജാതി വ്യവസ്ഥ നിലനിൽക്കുമ്പൊഴും ജാതി വൈരം കുറ്ക്കുന്നതിനു ഐ വിജാതീയ ബന്ധങ്ങൾ സഹായക്കായിരുന്നു.

"http://ml.wikipedia.org/w/index.php?title=ബഹുഭർതൃത്വം&oldid=1306701" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ