ബലിക്കല്ല് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബലിക്കല്ല്
Cover
കർത്താവ്ഉണ്ണിക്കൃഷ്ണൻ പുതൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ266

ഉണ്ണിക്കൃഷ്ണൻ പുതൂർ രചിച്ച ആദ്യ നോവലാണ് ബലിക്കല്ല്.[1] ഈ കൃതിക്ക് 1969-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. ഷബിത. "'പുതൂരിന്റെ ആത്മകഥയിലെ ആ വിവാദപരാമർശത്തോട് ഭാഗികമായി യോജിക്കാതെവയ്യ'" (in ഇംഗ്ലീഷ്). Archived from the original on 2020-10-24. Retrieved 2021-02-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
"https://ml.wikipedia.org/w/index.php?title=ബലിക്കല്ല്_(നോവൽ)&oldid=3806497" എന്ന താളിൽനിന്ന് ശേഖരിച്ചത്