ഫ്രെഡി മെർക്കുറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Freddie Mercury | |
|---|---|
Mercury performing in New Haven, Connecticut, in 1978 with Queen |
|
| ജീവിതരേഖ | |
| ജനനനാമം | Farrokh Bulsara |
| ജനനം | 1946 സെപ്റ്റംബർ 5 Stone Town, Zanzibar |
| സ്വദേശം | London, England, UK[1] |
| മരണം | 1991 നവംബർ 24 (പ്രായം 45) Kensington, London, England, United Kingdom |
| സംഗീതശൈലി | Rock, hard rock, glam rock |
| തൊഴിലുകൾ | Musician, singer-songwriter, record producer |
| ഉപകരണം | വായ്പ്പാട്ട്, പിയാനോ, ഗിറ്റാർ, keyboards |
| സജീവമായ കാലയളവ് | 1969–1991 |
| റെക്കോഡ് ലേബൽ | Columbia, Polydor, EMI, Parlophone, Hollywood Records |
| Associated acts | Queen, Wreckage/Ibex, Montserrat Caballé |
ഒരു ബ്രിട്ടീഷ് സംഗീതജ്ഞനും, ഗായകനും, ഗാന രചയിതാവുമായിരുന്നു ഫ്രെഡി മെർക്കുറി (ജനനം ഫാറൂഖ് ബുൾസാര (Gujarati: ફારોખ બલ્સારા), 5 സെപ്റ്റംബർ 1946 – 24 നവംബർ1991)[2][3] . ക്യൂൻ എന്ന റോക്ക് ഗായകസംഘത്തിലുടെയാണ് ഫ്രെഡി പ്രശസ്തനാകുന്നത്.
ഇന്നത്തെ ടാൻസാനിയയിൽ പെടുന്ന കിഴക്കേ ആഫ്രിക്കയിലെ സാൽസിബറിലാണു് ഫ്രെഡി മെർക്കുറി ജനിച്ചതു്. കൌമാരപ്രായം വരെ ജീവിച്ചതു് ഇന്ത്യയിലാണു്. ബ്രിട്ടനിലെ ഏഷ്യൻ വംശജനായ ആദ്യത്തെ റോൿ സംഗീതജ്ഞനായും അദ്ദേഹം അറിയപ്പെടുന്നു[4] ,
അവലംബം[തിരുത്തുക]
- ↑ Highleyman 2005.
- ↑ http://mr-mercury.co.uk/Images/Birthcertificatefreddie.jpg
- ↑ "Freddie Mercury (real name Farrokh Bulsara) Biography". Inout Star. ശേഖരിച്ചത് 11 July 2010.
- ↑ ദി സൺഡേ ടൈംസു്, ലണ്ടൻ