ഫ്രിയൂളി-വെനേസിയ ജിയൂളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രിയൂളി-വെനേസിയ ജിയൂളിയ
—  Autonomous region of Italy  —
Flag of ഫ്രിയൂളി-വെനേസിയ ജിയൂളിയ
Flag
Coat of arms of ഫ്രിയൂളി-വെനേസിയ ജിയൂളിയ
Coat of arms
Country Italy
Capital ട്രൈഎസ്റ്റേ
സർക്കാർ
 • President ഡെബോറ സെറാച്ചിയാനി (പി.ഡി.)
വിസ്തീർണ്ണം
 • Total 7,858 km2(3 sq mi)
ജനസംഖ്യ(2012 ഡിസംബർ 31)
 • Total 12,19,356
 • Density [[C/km2([[C/sq mi)
സമയ മേഖല CET (UTC+1)
 • Summer (DST) CEST (UTC+2)
GDP/ Nominal € 36.2[1] billion (2008)
GDP per capita € 29,200[2] (2008)
NUTS Region ITD
Website www.regione.fvg.it

ഇറ്റലിയിലെ 20 പ്രദേശങ്ങളിലൊന്നും, അഞ്ച് സ്വയംഭരണപ്രദേശങ്ങളിലൊന്നുമാണ് ഫ്രിയൂളി-വെനേസിയ ജിയൂളിയ (Friulian: Friûl–Vignesie Julie, Slovene: Furlanija–Julijska krajina, ജെർമൻ: Friaul–Julisch Venetien). ട്രൈഎസ്റ്റേ ആണ് ഈ പ്രദേശത്തിന്റെ തലസ്ഥാനം. 7,858 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 12 ലക്ഷം ആൾക്കാർ താമസിക്കുന്നുണ്ട്. പല മദ്ധ്യ യൂറോപ്യൻ രാജ്യങ്ങൾക്കും കടലിലേയ്ക്ക് എത്താനുള്ള സ്വാഭാവിക കേന്ദ്രമാണിത്. തെക്കൻ യൂറോപ്പിന്റെ കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്രാമാർഗ്ഗങ്ങൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശമായ ഫ്രിയൂളി, വെനേസിയ ജിയൂളിയ എന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം (ജൂലിയൻ മാർച്ച് എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്നു) എന്നിവ ഈ പ്രദേശത്താണുള്ളത്.

അവലംബം[തിരുത്തുക]

  1. "Regional gross domestic product (million EUR) by NUTS 2 regions". Eurostat. Eurostat. ശേഖരിച്ചത്: 9 July 2012. 
  2. "Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London". Eurostat. European Union. 24. ശേഖരിച്ചത്: 9 July 2012. 

ചിത്രശാല[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]