ഫ്രാൻകോയിസ് വീറ്റ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫ്രാൻകോയിസ് വീറ്റ | |
|---|---|
ഫ്രാൻകോയിസ് വീറ്റ
|
|
| ജനനം | 1540 ഫ്രാൻസ് |
| മരണം | ഫെബ്രുവരി 23, 1603 |
| മേഖലകൾ | ഗണിതശാസ്ത്രജ്ഞൻ |
| ഒപ്പ് |
|
ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനാണ് ഫ്രാൻകോയിസ് വീറ്റ (1540 – ഫെബ്രുവരി 23, 1603)
[തിരുത്തുക] ജീവചരിത്രം
ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രാൻകോയിസ് വീറ്റ 1540ൽ ഫ്രാൻസിൽ ജനിച്ചു.ചെറുപ്പത്തിൽ നിയമപണ്ഡിതനായിരുന്ന വീറ്റ പാർലിമെന്റ് അംഗമായിരുന്നു.പിന്നീടു രാജാവിന്റെ പ്രിവി കൗൺസിൽ അംഗമായി.വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്നതിനിടയിൽ ഗണിതഗവേഷണത്തിന് സമയം കണ്ടെത്തി.