ഫ്രാൻസ്വാ വീറ്റ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫ്രാൻസ്വാ വീറ്റ | |
|---|---|
ഫ്രാൻസ്വാ വീറ്റ, ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ |
|
| ജനനം | 1540 Fontenay-le-Comte, Vendée, ഫ്രാൻസ് |
| മരണം | 23 ഫെബ്രുവരി1603 (62-63 വയസ്സ് പ്രായം) പാരിസ്, ഫ്രാൻസ് |
| ദേശീയത | ഫ്രഞ്ച് |
| മേഖലകൾ | ബീജഗണിതം |
| അറിയപ്പെടുന്നത് | First notation of new algebra |
| സ്വാധീനിക്കപ്പെട്ടിട്ടുള്ളത് | റാമസ് |
| സ്വാധീനിച്ചതു് | ഫെർമ |
| ഒപ്പ് |
|
ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനാണ് ഫ്രാൻസ്വാ വീറ്റ (1540 – ഫെബ്രുവരി 23, 1603)
ജീവചരിത്രം [തിരുത്തുക]
ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രാൻസ്വാ വീറ്റ 1540ൽ ഫ്രാൻസിൽ ജനിച്ചു.ചെറുപ്പത്തിൽ നിയമപണ്ഡിതനായിരുന്ന വീറ്റ പാർലിമെന്റ് അംഗമായിരുന്നു.പിന്നീടു രാജാവിന്റെ പ്രിവി കൗൺസിൽ അംഗമായി.വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്നതിനിടയിൽ ഗണിതഗവേഷണത്തിന് സമയം കണ്ടെത്തി. മരണത്തിന് ഏതാനും ആഴ്ച്ചകൾക്കു മുൻപ് അദ്ദേഹം ക്രിപ്റ്റോഗ്രാഫിയിലെ (ഗുപ്തഭാഷ) വിഷയങ്ങളെപ്പറ്റി ഒരു കൃതി എഴുതി. 1603 ഫെബ്രുവരി 23-ൻ അദ്ദേഹം മരണമടഞ്ഞു. [1]