ഫ്നോം കുലെൻ ദേശീയോദ്യാനം

Coordinates: 13°36′22″N 104°05′45″E / 13.6062°N 104.0957°E / 13.6062; 104.0957
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Phnom Kulen National Park
Waterfall in Phnom Kulen National Park
Map showing the location of Phnom Kulen National Park
Map showing the location of Phnom Kulen National Park
LocationCambodia
Nearest citySiem Reap
Coordinates13°36′22″N 104°05′45″E / 13.6062°N 104.0957°E / 13.6062; 104.0957
Area375 km2 (145 sq mi)[1]
Established1993[1]

ഫ്നോം കുലെൻ ദേശീയോദ്യാനം, കംബോഡിയിലെ ഒരു ദേശീയോദ്യാനമാണ്. സിയെം റീപ്പ് പ്രവിശ്യയിലെ ഫ്നോം കുലെൻ (Khmer: ភ្នំគូលេន) പർവ്വത മാസിഫിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ആങ്കോറിയൻ കാലഘട്ടത്തിൽ ഈ മഹാമേരു, മഹേന്ദ്രപർവ്വത (ഗ്രേറ്റ് ഇന്ദ്രയുടെ പർവതം) എന്നറിയപ്പെട്ടിരുന്നു.. ജയവർമ്മൻ രണ്ടാമൻ, ചക്രവർത്തിൻ (രാജാക്കന്മാരുടെ രാജാവ്) ആയി സ്വയം പ്രഖ്യാപിച്ച സ്ഥലമായിരുന്നു ഇത്. ഈ സംഭവം ഖെമർ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിനു കാരണമായതായി കണക്കാക്കപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Phnom Kulen National Park". WCMC. Retrieved 2009-08-29.[പ്രവർത്തിക്കാത്ത കണ്ണി]
  2. Higham, 2001: pp.54-59