ഫെലിപ്പെ മാസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെലിപ്പെ മാസ്സ
Felipe Massa 2010 Malaysia.jpg
Born (1981-04-25) 25 ഏപ്രിൽ 1981 (33 വയസ്സ്)
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ
Nationality  ബ്രസീൽ
മൽസരങ്ങൾ 176 (173 starts)
ചാമ്പ്യൻഷിപ്പ് 0
Wins 11
Podiums 35
Career points 716
പോൾ പൊസിഷൻ 15
വേഗതയേറിയ ലാപ്പ് 14
ആദ്യത്തെ മൽസരം 2002 Australian Grand Prix
ആദ്യ വിജയം 2006 Turkish Grand Prix
അവസാനത്തെ വിജയം 2008 Brazilian Grand Prix
അവസാനത്തെ മൽസരം 2011 Indian Grand Prix
2013 position 8th (112 pts)

ബ്രസീലുകാരനായ ഫോർമുല വൺ ഡ്രൈവറാണ് ഫെലിപ്പെ മാസ്സ (ജനനം: 1981 ഏപ്രിൽ 25). മാസ്സ തന്റെ ഫോർമുല വൺ ജീവിതസപര്യ തുടങ്ങിയത് സോബർ എന്ന ടീമിൽ നിന്നാണ്. അതിനു ശേഷം ഫെറാരിയിൽ ടെസ്റ്റ് ഡ്രൈവറായി തുടങ്ങയുണ്ടായി.[1]

അവലംബം[തിരുത്തുക]

  1. "Massa to partner Bottas at Williams for 2014". formula1. ശേഖരിച്ചത് 23 മാർച്ച് 2014. 


"http://ml.wikipedia.org/w/index.php?title=ഫെലിപ്പെ_മാസ്സ&oldid=1932106" എന്ന താളിൽനിന്നു ശേഖരിച്ചത്