ഫെറാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ferrari
Ferrari-Logo.svg
തരം Subsidiary
സ്ഥാപിക്കപ്പെട്ടത് 1947
സ്ഥാപകൻ Enzo Ferrari
ആസ്ഥാനം ഇറ്റലി Maranello, Italy
പ്രധാന ആളുകൾ Luca Cordero di Montezemolo, Chairman
Piero Ferrari, Vice-President
Amedeo Felisa, CEO
Giancarlo Coppa , CFO
വ്യവസായം Automotive
Products Sports cars
വരുമാനം Green Arrow Up Darker.svg 1,668 million (2007)[1]
തൊഴിലാളികൾ 2,926 (2007)[1]
Parent Fiat S.p.A.
വെബ്‌സൈറ്റ് Ferrariworld.com

ഫെറാറി എസ്.പി.എ (Ferrari S.p.A.) ഒരു ഇറ്റാലിയൻ സ്പോർട്ട്‌സ് കാർ നിർമ്മാണ കമ്പനിയാണ്. ഇറ്റലിയിലെ മറനെല്ലോ ആണ് ഇതിന്റെ ആസ്ഥാനം. 1929-ൽ എൻസോ ഫെറാറി എന്ന വ്യക്തിയാണ് ഈ കമ്പനി ആരഭിച്ചത്. സ്കുഡേറിയ ഫെറാറി എന്നായിരുന്നു ഇതിന്റെ ആദ്യ പേര്. 1947 വരെ മത്സര കാറുകൾ നിർമ്മിക്കുന്നതിലും റേസ് ഡ്രൈവർമാരെ സ്പോൺസർ ചെയ്യുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനുശേഷം ഇവർ നിരത്തിലിറക്കാനാവുന്ന വാഹനങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും ഫെറാറി എസ്.പി.എ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. കമ്പനിയുടെ ചരിത്രത്തിലുടനീളം ഫെറാറി കാറോട്ടമത്സരങ്ങളിൽ സജീവ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഫോർമുല വൺ ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിൽ മഹത്തായ പ്രകടനമാണ് ഇന്നേവരെ ഫെറാറി കാഴ്ചവച്ചിട്ടുള്ളത്.

[തിരുത്തുക] അവലംബം

  1. 1.0 1.1 "Annual Report 2007". fiatgroup.com. http://www.fiatgroup.com/en-us/shai/banns/budgets/Documents/BILANCIO_2007_ING.pdf, ശേഖരിച്ചത്: 2008-04-08. 
"http://ml.wikipedia.org/w/index.php?title=%E0%B4%AB%E0%B5%86%E0%B4%B1%E0%B4%BE%E0%B4%B1%E0%B4%BF&oldid=1194574" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ