ഫിലിസ് ബിർക്ക്ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിസ് ബിർക്ക്ബി
പ്രമാണം:Birkby with camera.jpg
Birkby in a stained glass room of her design at 'the farm', a lesbian poet's retreat center.
ജനനം
നോയൽ ഫില്ലിസ് ബിർക്ക്ബി

(1932-12-16)ഡിസംബർ 16, 1932
മരണംഏപ്രിൽ 13, 1994(1994-04-13) (പ്രായം 61)
വിദ്യാഭ്യാസം

നോയൽ ഫിലിസ് ബിർക്ക്ബി (ജീവിതകാലം: ഡിസംബർ 6, 1932 - ഏപ്രിൽ 13, 1994) ഒരു അമേരിക്കൻ വാസ്തുശില്പിയും ഫെമിനിസ്റ്റും ചലച്ചിത്രകാരിയും അദ്ധ്യാപികയും വിമൻസ് സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിന്റെ സ്ഥാപകയുമായിരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. "Collection: Phyllis Birkby papers | Smith College Finding Aids". findingaids.smith.edu. Retrieved 2020-05-15.
  2. Allen, Nancy (1980). The Women's School of Planning and Architecture. Problem series (Huxley College of Environmental Studies). Bellingham, Wash.: Huxley College of Environmental Studies. pp. 14 leaves, 28 cm. OCLC 48714359.
"https://ml.wikipedia.org/w/index.php?title=ഫിലിസ്_ബിർക്ക്ബി&oldid=3950327" എന്ന താളിൽനിന്ന് ശേഖരിച്ചത്