ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Fifty Shades of Grey | |
|---|---|
| പ്രമാണം:50ShadesofGreyCoverArt.jpg 2012 paperback cover |
|
| കർത്താവ് | E. L. James |
| രാജ്യം | United Kingdom |
| ഭാഷ | English |
| പരമ്പര | Fifty Shades Trilogy |
| സാഹിത്യവിഭാഗം | Erotic fiction |
| പ്രസാധകർ | Vintage Books |
| പ്രസിദ്ധീകരിച്ച വർഷം | 20 June 2011 |
| അച്ചടി മാധ്യമം | Print (Hardcover, Paperback) |
| ഏടുകൾ | 514 pp |
| ഐ.എസ്.ബി.എൻ. | ISBN 978-1-61213-028-6 |
| ഒ.സി.എൽ.സി. നമ്പർ | 780307033 |
| പിൻഭാഗങ്ങൾ | Fifty Shades Darker |
2012 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ ലണ്ടൻ പുസ്തകവിപണിയിൽ ബെസ്റ്റ് സെല്ലറായ നോവലാണ് ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ. ഇ.എൽ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എറിക്ക മിഷേൽ ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്.