ഫലകത്തിന്റെ സംവാദം:Stnlnk

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@Arunsunilkollam:- station എന്നുള്ളത് തീവണ്ടിനിലയം എന്നാക്കിയാൽ ഈ ഫലകത്തിൽ {{Rws|ആലുവ}} എന്നു കൊടുത്താൽ മതിയാവും. 'തീവണ്ടിനിലയം' എന്നു താനെ ചേർക്കപ്പെടും എന്നതിനാലാണ്.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 20:39, 3 ഓഗസ്റ്റ് 2018 (UTC)[മറുപടി]

@ജിനോയ്‌, ധാരാളം ലേഖനങ്ങളിൽ തീവണ്ടി നിലയം എന്ന തലക്കെട്ടാണുള്ളത്. അതിനാൽ ഈ ഫലകം ഉപയോഗിച്ചിരിക്കുന്ന താളുകളിൽ ഭൂരിഭാഗം സ്റ്റേഷനുകളും ചുവന്ന നിറത്തിൽ കിടക്കും. (തീവണ്ടിനിലയം എന്നു ചേർത്തെഴുതിയിരിക്കുന്ന തലക്കെട്ടുകൾ താരതമ്യേന കുറവാണ്.) റെയിൽവേ സ്റ്റേഷനുകളുടെ തലക്കെട്ടിനെ സംബന്ധിച്ച് ഒരു നയം രൂപീകരിക്കുന്നത് നല്ലതാണ്. അതാകുമ്പോൾ എല്ലാ ലേഖനങ്ങൾക്കും ഒരു ഏകീകൃത ശൈലി ഉണ്ടാകും. ഫലകം ഉപയോഗപ്രദമാക്കാനും സാധിക്കും. ഇംഗ്ലീഷിൽ ഏതൊരു റെയിൽവേ സ്റ്റേഷന്റെയും തലക്കെട്ട് XXX railway station എന്നാണ്. അതുകൊണ്ട് {{Stnlnk|Eravipuram}} എന്നു കൊടുത്താൽ Eravipuram എന്നു പ്രത്യക്ഷപ്പെടും. അതിനാൽ നയം രൂപീകരിക്കുന്നതുവരെ റീഡയറക്ട് താളുകളെ ഇങ്ങനെ പ്രയോജനപ്പെടുത്താം. --അരുൺ സുനിൽ കൊല്ലം (സംവാദം) 12:50, 4 ഓഗസ്റ്റ് 2018 (UTC)[മറുപടി]
@Arunsunilkollam:, തീർച്ചയായും. അപ്പോൾ ഈ ഫലകത്തിൽ മലയാള താളിലേകുള്ള കണ്ണികൾ ഇംഗ്ലീഷ് നാമം കൊടുക്കാം എന്നു തോന്നുന്നു (ഉദാ:{{Rws|Aluva}}. പ്രെറ്റി url വഴി താളുകൾ ലിങ്ക് ചെയ്യാൻ കഴിയുമല്ലോ.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 13:21, 4 ഓഗസ്റ്റ് 2018 (UTC)[മറുപടി]

@ജിനോയ്‌, float ഇംഗ്ലീഷ് തലക്കെട്ടുള്ള താളുകളെ ഇങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം. അടുത്തകാലത്തൊന്നും നയരൂപീകരണം നടക്കില്ലെന്നറിയാം. അതിനാൽ തത്ക്കാലം ഇംഗ്ലീഷ് തന്നെ ഉപയോഗിക്കാം. പക്ഷേ ഈ ഫലകത്തിൽ മലയാളം തന്നെ ഉപയോഗിക്കുന്നതല്ലേ ഭംഗി? Stnlnk ഫലകം ഉപയോഗിക്കാതെ തന്നെ മലയാളം താളുകളിലേക്ക് കണ്ണികൊടുക്കുന്നതല്ലേ ഉചിതം?--അരുൺ സുനിൽ കൊല്ലം (സംവാദം) 13:38, 4 ഓഗസ്റ്റ് 2018 (UTC)[മറുപടി]

@Arunsunilkollam: Stnlnk/RWS ഫലകം ഉപയോഗിച്ച് താനെ മലയാളത്തിൽ ഫലകത്തിൽ കൊടുക്കാം എന്നു കരുതി പറഞതാണ്. നോക്കി പക്ഷേ നടന്നില്ല. സാധാരണ കൊടുക്കുന്ന പോലെ തന്നെ കൊടുക്കാം.float -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 14:04, 4 ഓഗസ്റ്റ് 2018 (UTC)[മറുപടി]

float--അരുൺ സുനിൽ കൊല്ലം (സംവാദം) 23:35, 4 ഓഗസ്റ്റ് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Stnlnk&oldid=2854281" എന്ന താളിൽനിന്ന് ശേഖരിച്ചത്