ഫലകം:User Wikipedian For

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
8 വർഷം, 2 മാസം  24 ദിവസം ആയി പ്രവർത്തിക്കുന്നു.




ഉപയോഗിക്കേണ്ട രീതി[തിരുത്തുക]

താളിൽ ചേർക്കേണ്ടുന്ന കോഡ് താളിൽ കാണുന്ന വിധം
{{User Wikipedian For|year=2007|month=10|day=17}}
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
6 വർഷം, 5 മാസം  10 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഫലകം ഉപയോഗിക്കുന്ന താളിൽ {{User Wikipedian For|year=2004|month=3|day=10}} എന്ന് ചേർക്കുക. ഇവിടെ year എന്നതിനു നേരെ നിങ്ങൾ വിക്കിപീഡിയയിൽ ചേർന്ന വർഷവും, month എന്നതിനു നേരെ നിങ്ങൾ വിക്കിപീഡിയയിൽ ചേർന്ന മാസവും day എന്നതിനു നേരെ നിങ്ങൾ വിക്കിപീഡിയയിൽ ചേർന്ന ദിവസവും ഉപയോഗിക്കുക. ഉദാഹരണമായി നിങ്ങൾ വിക്കിപീഡിയയിൽ ചേർന്നത് 2007 ഒക്ടോബർ 17-ന് ആണെങ്കിൽ {{User Wikipedian For|year=2007|month=10|day=17}} എന്ന് ചേർക്കുക. വർഷം നൽകുമ്പോൾ 07 അല്ലെങ്കിൽ '07 എന്നൊക്കെ സൂചിപ്പിക്കുന്നതിനു പകരമായി 2007 എന്നു തന്നെ ചേർക്കുവാൻ ശ്രദ്ധിക്കുക.

താങ്കൾ ഏതു ദിവസമാണ്‌ വിക്കിപീഡിയയിൽ ചേർന്നത് എന്നറിയുവാൻ ഈ ടൂൾ ഉപയോഗിക്കുക. അപ്പോൾ തുറന്നു വരുന്ന താളിൽ Registration date എന്നതിനു നേരെ കാണുന്നതാണ്‌ താങ്കൾ മലയാളം വിക്കിപീഡിയയിൽ അംഗമായ തീയതി.

"http://ml.wikipedia.org/w/index.php?title=ഫലകം:User_Wikipedian_For&oldid=1810286" എന്ന താളിൽനിന്നു ശേഖരിച്ചത്