പ്ലോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 180px | |
|---|---|
|
Screenshot
|
|
| വികസിപ്പിച്ചവർ | Alan Runyan, Alexander Limi, Vidar Andersen and the Plone Team |
| സുദൃഢ പ്രകാശനം | 4.0 / ഓഗസ്റ്റ് 30 2010 |
| പൂർവ്വദർശന പ്രകാശനം | 4.0rc1 / ഓഗസ്റ്റ് 6 2010 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തട്ടകം | Zope |
| തരം | Content management system |
| അനുമതിപത്രം | GNU General Public License |
| വെബ്‌സൈറ്റ് | http://plone.org/ |
സോപ്പ് ആപ്ലിക്കേഷൻ സെർവ്വർ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു ലേഖന നിയന്ത്രണ സംവിധാനമാണ് പ്ലോൺ. വെബ്സൈറ്റുകളും ബ്ലോഗുകളും മറ്റും ഉണ്ടാക്കാൻ പ്ലോൺ ഉപയോഗിക്കുന്നു. ഇത് ഗ്നൂ പകർപ്പനുമതിപത്രം പ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. പൈത്തൺ,XML മുതലായ ഭാഷകൾ കൂട്ടിച്ചേർത്താണിത് നിർമ്മിച്ചിരിക്കുന്നത്.