പ്രാണവായുധാരിത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏറ്റവും ശക്തിയായ ഒരു ഉഛ്വാസത്തിനുശേഷം അതേതരത്തിൽ ശക്തിയോടെ ബോധപൂർവ്വമായ നിശ്വാസം കൊണ്ട് പുറന്തള്ളുവാൻ സാധിക്കുന്ന ഏറ്റവും കൂടിയ വായുവിന്റെ അളവാണ് പ്രാണവായുധാരിത അഥവാ വൈറ്റൽ കപ്പാസിറ്റി.
വൈറ്റൽ കപ്പാസിറ്റി നിർണ്ണയിക്കുന്ന വിധം [തിരുത്തുക]
ഓരോ ശ്വാസോച്ഛ്വാസ പ്രക്രിയയിലും പങ്കെടുക്കുന്ന വായുവാണ് ടൈഡൽവായു. എന്നാൽ ശക്തിമത്തായ ഉച്ഛ്വാസം കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്ന വായുവിന്റെ അളവാണ് നിചിതവ്യാപ്തം. ഓരോ ശ്വാസോച്ഛ്വാസത്തിലും പങ്കെടുക്കുന്ന വായുവിന്റെ അളവാണ് ടൈഡൽ വായു. ഈ മൂന്ന് അളവുകളുടെയും ആകെത്തുകയാണ് പ്രാണവായുധാരിത. ഇന്ത്യാക്കിരുടെ പ്രാണവായുധാരിത നാലുലിറ്ററിൽ താഴെയാണ്.
ഇതിന്റെ നിർണ്ണയം ശ്വാസകോശരേഗങ്ങളുെട നിർണ്ണായക ഉപാധിയായി വൈദ്യശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.