പ്രവാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ "പ്രവാസം" എന്നും പറയുന്നു.

ഒട്ടനവധി മലയാളികൾ ജോലി ആവശ്യങ്ങൾക്കായും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും, ഇന്ത്യയ്ക്കകത്തും, പുറത്തുമായി പ്രവാസജീവിതം നയിക്കുന്നുണ്ട്. ഏറ്റവുമധികം മലയാളികൾ പ്രവാസജീവിതം നയിക്കുന്ന മേഖല ഗൾഫ് രാജ്യങ്ങളാണ്[അവലംബം ആവശ്യമാണ്].

"http://ml.wikipedia.org/w/index.php?title=പ്രവാസി&oldid=982888" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ