പ്രമാണത്തിന്റെ സംവാദം:Tk abdulla.tif

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം കോമൺസിൽ നിന്ന് മാറ്റാനുള്ള കാരണമെന്താണ്?--സുഹൈറലി 01:06, 13 ജൂലൈ 2011 (UTC)[മറുപടി]

ഈ പടം കോമൺസിൽ ഉണ്ടല്ലോ. മായിച്ചിട്ടൊന്നും ഇല്ലല്ല്ലോ. പിന്നെതാണു് പ്രശ്നം?--ഷിജു അലക്സ് 03:07, 13 ജൂലൈ 2011 (UTC)[മറുപടി]
ഫയൽ നെയിം മാറ്റി അപലോഡ് ചെയതപ്പോൾ ഇവിടെ നിന്നും. കാണാതായതാണെന്ന് തോന്നുന്നു .താഴെ കൊടുത്ത ചിത്രത്തിൽ ക്ലിക്കുമ്പോഴും വരുന്നില്ല. എന്റെ അപ്ലോഡ് ചിത്രങ്ങളിലും ഇതില്ല ഒകെ, --സുഹൈറലി 03:59, 13 ജൂലൈ 2011 (UTC)[മറുപടി]
സുഹൃത്തേ, ടി.കെ അബ്ദുല്ലയുടെ ചിത്രം കോമൺസിലുണ്ട്;താങ്കളുടെ പേരിൽ തന്നെ. ലേഖനത്തിനു എതിർമുഖമായിരുന്ന ചിത്രത്തെ മുഖാമുഖമാക്കുവാനായി ഫ്ലിപ്പ് ചെയ്ത് ആ ഫയലിനെ ഞാൻ റീ അപ്ലോഡ് ചെയ്തുവെന്ന് മാത്രം. അതിനോട് താങ്കൾക്ക് യോജിപ്പില്ലങ്കിൽ ആ മാറ്റം തിരസ്കരിക്കാനുള്ള അവകാശം താങ്കൾക്കുമുണ്ട്. അപ്ലോഡ് ചെയ്ത ഈ ചിത്രത്തിൽ എഡിറ്റു ചെയ്തപ്പോൾ അതു താങ്കളുടെ അപ്ലോഡ് ലിസ്റ്റിൽ കാണാത്ത പ്രശനം എന്താണന്ന് അറിയില്ല. ഈ ഉപയോക്താവ് അപ്ലോഡ് ചെയ്ത പലപടങ്ങളും (മികച്ചതാക്കാൻ വേണ്ടി) മറ്റു ഉപയോക്താക്കൾ അപ്ലോഡ് ചെയ്തപ്പോഴും സമാനമായത് തന്നെ എന്റെ അപ്ലോഡ് ലിസ്റ്റിലും സംഭവിക്കുന്നു.--വിചാരം 15:18, 13 ജൂലൈ 2011 (UTC)[മറുപടി]

അത് സോഫ്റ്റ്‌വെയറിലെ എന്തെങ്കിലും ബഗ്ഗ് മൂലമാകാം. ശരിക്കും ആദ്യത്തെ അപ്‌ലോഡറുടെ പേരാണു് കാണിക്കേണ്ടത്. എന്തായാലും ചിത്രത്തിനു പ്രശ്നമൊന്നും ഇല്ല എന്ന് മനസ്സിലായല്ലോ. അതിൽ സന്തൊഷിക്കൂ :) --ഷിജു അലക്സ് 15:23, 13 ജൂലൈ 2011 (UTC)[മറുപടി]