പ്രമാണത്തിന്റെ സംവാദം:Kovakka.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം കോവക്ക ആണോ.കക്കിരിക്ക അല്ലേ.പറയിപെറ്റ പന്തിരുകലത്തിലെ പാക്കനരുമായി ബന്ധപ്പെട്ട ഒരു കഥാഭാഗത്തു പ്രതിപാദിക്കുന്ന വസ്തുവാണോ ഇത്.ഞങ്ങളുടെ നാട്ടിൽ അതിനാണ്‌ കോവക്ക എന്നു പറയുന്നത്.--അനൂപൻ 10:58, 10 ജനുവരി 2008 (UTC)[മറുപടി]

കണ്ടിട്ട് കോവക്ക എന്നു തന്നെ തോന്നുന്നു. ഇലയും അതുപോലെ തന്നെ.. കക്കിരിക്ക എന്ന സാധനം കണ്ടിട്ടില്ലല്ലോ.. പീച്ചിങ്ങ എന്നു പറയുന്ന (കുളിക്കുമ്പോൾ തേക്കാൻ ഉപയോഗിക്കാറുണ്ട് ചകിരിക്കു പകരം) കായാണോ കക്കിരിക്ക? --Vssun 11:14, 10 ജനുവരി 2008 (UTC)[മറുപടി]
അല്ല.സാലഡ് ഉണ്ടാക്കുമ്പോൾ മുറിച്ചു ഇടാറുണ്ട്.പച്ച തന്നെയും കഴിക്കാറുണ്ട്.--അനൂപൻ 11:22, 10 ജനുവരി 2008 (UTC)[മറുപടി]

ഇത് കോവക്ക തന്നെയാണെന്ന് തോന്നുന്നു. എന്റെ വീട്ടിൽ ഉണ്ട്. കത്തിരിക്ക വെള്ളരിക്ക പോലെയുള്ള സാധനമല്ലെ? അതിന് കോവക്കയെക്കാൾ വലിപ്പം കൂടുതലാണ്.--അഭി 12:12, 10 ജനുവരി 2008 (UTC)[മറുപടി]

കത്തിരിക്കയല്ല അഭി.. കക്കിരിക്കയെക്കുറിച്ചാണ്‌ ചോദിച്ചത്? --Vssun 12:19, 10 ജനുവരി 2008 (UTC)[മറുപടി]

ക്ഷമിക്കണം ഞാൻ കക്കിരിക്കയെക്കുറിച്ചുതന്നെയാണ് പറഞ്ഞത്. അത് ഈ മുറിച്ച് ഉപ്പും മുളകുമൊക്കെ ഇട്ട് തിന്നുന്ന സാധനമല്ലെ? കോവക്ക ഒരു വിരളിന്റെ നീളമെ കാണൂ.


ഇതു കോവക്ക തന്നെയാൺ. കക്കിരിക്ക എന്നുല്ലത് വെള്ളരിക്കയുടെ ഒരു റ്റൈപ് ആൺ. കക്കിരിക്ക സാലഡിനും വെള്ളരിക്ക കറികൾക്കുമാൺ ഉപയോഗിക്കാറ്. പീച്ചിങ്ങ എന്നുള്ളത് കുളിക്കുമ്പോൾ തേക്കാൻ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ കറികൾക്കും എടുക്കാറുണ്ട്.Aruna 13:12, 10 ജനുവരി 2008 (UTC)[മറുപടി]

ithu cucumber aanennu thonnunnu.