പ്രമാണത്തിന്റെ സംവാദം:Kilukkam.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് വിക്കിയിലെ ലൈസൻസ് ശരിയല്ല. ഇത് ചിത്രത്തിന്റെ പോസ്റ്റർ അല്ല. മറിച്ച് ഡി.വി.ഡി. കവർ ആണ്‌. {{Non-free DVD cover}} എന്ന ലൈസൻസ് ആണ്‌ ഉപയോഗിക്കേണ്ടത്. അങ്ങനെയാണെങ്കിൽ തന്നെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡി.വി.ഡി.യെ പറ്റിയുള്ള ലേഖനത്തിൽ ഉപയോഗിക്കാം എന്നേ ഉള്ളൂ.. കിലുക്കം എന്ന ചലച്ചിത്രത്തിന്റെ താളിന്‌ യോഗ്യമല്ലെന്ന് കരുതുന്നു. ചിത്രം നീക്കം ചെയ്യാൻ അഭിപ്രായപ്പെടുന്നു. --Vssun 10:26, 6 ഒക്ടോബർ 2008 (UTC)[മറുപടി]