പ്രമാണത്തിന്റെ സംവാദം:നടപ്പാത.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പടം ബ്ലൂമാങ്ങ എടുത്തതാണോ? ലൈസൻസ് കണ്ടിട്ട് സ്വയം എടുത്തതാണ് എന്നാണല്ലോ.. --117.196.129.242 17:23, 14 ജൂൺ 2008 (UTC)[മറുപടി]

ഈ ചിത്രം ബ്ലൂമാങോയുടേതല്ല ഇതു നോക്കൂ w:Image:Malappuram_Kottakkunnu.jpg--ടക്സ് എന്ന പെൻ‌ഗ്വിൻ 03:02, 8 ജൂലൈ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിക്കാർ ബ്ലൂമാംഗോ എടുത്ത പടം അടിച്ചു മാറ്റിയതാണെങ്കിലോ? --Shiju Alex|ഷിജു അലക്സ് 03:51, 8 ജൂലൈ 2008 (UTC)[മറുപടി]


മൂന്നിന്റെയും MD5 SUM ഒന്നു തന്നെ. ഇതിൽ ഏതോ രണ്ടെണ്ണം (അല്ലെങ്കിൽ മൂന്നും) എവിടുന്നോ അടിച്ചുമാറ്റിയതാണ്‌. ക്രോണോളജി വച്ചു നോക്കിയാൽ ആംഗലേയ വിക്കിയിലാണ്‌ ഇത് ആദ്യം വന്നത്. പക്ഷേ ഒറിജിനൽ അതാണെന്നുള്ളതിൽ എനിക്ക് ഉറപ്പില്ല --ടക്സ് എന്ന പെൻ‌ഗ്വിൻ 04:48, 8 ജൂലൈ 2008 (UTC)[മറുപടി]


പനീനീർപൂവ് നമുക്കു മറക്കാതിരിക്കാം.

മലപ്പുറത്തെ ഒരു പടം വിക്കിയിൽ കയറ്റാൻ‍ ഇത്ര ബുദ്ധിമുട്ടോ. ഏത്ര മലപ്പുറംകരാണു വിക്കിയിൽ. ആരെങ്കിലും കോട്ടക്കുന്നിന്റെ പടം എടുത്തു അപ്‌ലോഡൂ.--Shiju Alex|ഷിജു അലക്സ് 05:29, 8 ജൂലൈ 2008 (UTC)[മറുപടി]

പനീനീർപൂവ് was absolute crap! I know that he has got a Sony T20, Nikon D40. I recollect he mentioned that it is producing macros better than a SLR. Moreover he is an excellent photographer. It was sad he was accused of stealing. :( --ടക്സ് എന്ന പെൻ‌ഗ്വിൻ 12:50, 8 ജൂലൈ 2008 (UTC)[മറുപടി]


ഹേയ് ബ്ലൂമാംഗോ ചള്ളിയൻ ചെയ്തതു പോലെ പടം അടിച്ചു മാറ്റാൻ സാദ്ധ്യത ഇല്ല. ഏറ്റവും സത്യസന്ധനായ വിക്കിയനാണു മാംഗോ. മുത്താണു--Shiju Alex|ഷിജു അലക്സ് 12:59, 8 ജൂലൈ 2008 (UTC)[മറുപടി]

ബ്ലൂ മാങ്ങ ചിത്രം മൊഷ്ടിച്ച് മറ്റുള്ളവരുടെ മനൊവീര്യം ചൊർഥ്റ്റുന്നു. ഉല്പ്പുണ്ടോ?--212.26.82.13 12:01, 12 ജൂലൈ 2008 (UTC)[മറുപടി]


w:Image:Malappuram_Kottakkunnu.jpg എന്ന ചിത്രത്തിന്റെ ഇപ്പോളത്തെ Summary ഇപ്രകാരമാണ്‌

Kottakkunnu is a very beautiful Tourist location in Malappuram district, Kerala. by shafy m, mannengal

kottakunn is also a historical place*** by mohammed usman a


എന്നാൽ ചിത്രം അപ്ലോഡ് ചെയ്തപ്പോളുള്ള Summary


Kottakkunnu is a very beautiful Turist location in Malappuram district, Kerala.

സംശയങ്ങൾ[തിരുത്തുക]

  1. വേറേ ആരെങ്കിലും എടുത്ത പടം Creative Commons Attribution 2.5 License - കീഴിൽ അപ്‌ലോഡ് ചെയ്യാമോ?
  2. ഈ പടങ്ങളുടെ ഉറവിടം http://www.flickr.com/photos/12505585@N02/sets/72157604996918894/ ആണെന്നു തോന്നുന്നു - നടപ്പാത എന്ന പടം ഇതല്ലേ?? http://www.flickr.com/photos/12505585@N02/2396155788/in/set-72157604996918894/ ഇവിടെ All rights reserved എന്നാണ്‌ കോപ്പിറൈറ്റ്.

--ഷാജി 15:51, 16 ജൂലൈ 2008 (UTC)[മറുപടി]

കോപ്പിറൈറ്റ്[തിരുത്തുക]

ഈ പട്ടിക അനുസരിച്ച് നടപ്പാത.jpg എന്ന ചിത്രം (ഫ്ലിക്കറിലെ പടം)നീക്കം ചെയ്യാൻ പാടില്ലേ? --ഷാജി 13:08, 15 ഓഗസ്റ്റ്‌ 2008 (UTC)

ഈ ചിത്രം മാത്രമല്ലല്ലോ? കോട്ടക്കുന്ന് എന്നതാളിലെ എല്ലാ ചിത്രങ്ങളും ഫ്ലിക്കറിലെ കോപ്പി അല്ലേ? --Anoopan| അനൂപൻ 13:20, 15 ഓഗസ്റ്റ്‌ 2008 (UTC)
  • ആദ്യം en:Image:Malappuram Kottakkunnu.jpg (23 August 2007)
  • പിന്നീട് മലയാളം വിക്കിയിൽ (11 സെപ്റ്റംബർ 2007ന് ഒരെണ്ണം, 29 സെപ്റ്റംബർ 2007നു ബാക്കി പടങ്ങളും )
  • മൂന്നാമത് ഫ്ലിക്കറിൽ (7 ഏപ്രിൽ 2008)

ഇത് ടക്സ് മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് ഫ്ലിക്കറിലെ കോപ്പിയാണെന്ന് പറയാൻ സാധ്യമല്ല --സാദിക്ക്‌ ഖാലിദ്‌ 16:31, 17 ഓഗസ്റ്റ്‌ 2008 (UTC)