പ്രമാണം:Lij.JPG
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂടുതൽ വ്യക്തതയുള്ള ചിത്രം ലഭ്യമല്ല.
| വിവരണം |
മലയാളം: കേരളീയ വാസ്തുശിൽപ്പ വിദ്യക്കു മകുടോദാഹരണമായി നിൽക്കുന്ന നാലുകെട്ടുകൾ, മനകൾ, ഇല്ലങ്ങൾ എന്നിവയുടെ മാതൃകകൾ ഈർക്കിലും മുളയും ഉപയോഗിച്ചു നിർമ്മിക്കുകയാണു ലിജീഷ് വേങ്ങേരി എന്ന കലാകാരൻ .തൂണുകളും, ചാരുപടിയും, വാതിലുകളും, നടുമുറ്റവും എല്ലാം പഴമയുടെ ഭംഗിയിൽ തന്നെയാണു നിർമ്മിച്ചിരിന്നതു.
ആധുനികവത്കരണതിണ്റ്റെ പേരിലും,പരിപാലിക്കാനുള്ള വിഷമതിന്റെ പേരിലും നമുക്കു നഷ്ടം വന്നുകൊണ്ടിരിക്കുകയാണു ഈ വാസ്തുശിൽപ്പ പൈത്രുകങ്ങൾ.ഇവയോടുള്ള അഗാധമായ താൽപര്യമാണു ഇത്തരത്തിലുള്ള വസ്തുക്കളുടെ ചെറു രൂപങ്ങൾ ഉണ്ടാക്കുന്നതിലേക്കു ഈ കലാകാരനെ ശ്രദ്ധ തിരിച്ചു വിട്ടത്.
ഈർക്കിൾ ഉപയോഗിച്ചു ഉണ്ടാക്കുവാനുദ്ധേശിക്കുന്ന ഭവനത്തിനെ പല ഭാഗങ്ങളാക്കി ആദ്യം ഉണ്ടാക്കുന്നു, പിന്നീട് ഇവയെല്ലാം നല്ല പൊലെ ഉരച്ച് മിനുസപ്പെടുത്തി പോളിഷ് ചെയ്യുന്നു, അതിനു ശേഷം ഭാഗങ്ങൾ കൂട്ടി ചേർക്കുന്നു.. ഇവ പൂർത്തീകരിക്കനായി മാസങ്ങൾ വേണ്ടി വരുന്നു.
|
| തീയതി |
5 സെപ്റ്റംബർ 2007(2007-09-05) |
| സ്രോതസ്സ് |
Transferred from ml.wikipedia; transferred to Commons by User:Sreejithk2000 using CommonsHelper. |
| സ്രഷ്ടാവ് |
Chandran at ml.wikipedia |
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം) |
CC-BY-SA-2.5.
|
[തിരുത്തുക] പകർപ്പവകാശ വിവരങ്ങൾ:
[തിരുത്തുക] യഥാർത്ഥ അപ്‌ലോഡ് രേഖ
The original description page is/was here. All following user names refer to ml.wikipedia.
- 2007-09-05 10:30 Chandran 584×438× (59331 bytes) കേരളീയ വാസ്തുശിൽപ്പ വിദ്യക്കു മകുടോദാഹരൻണമായി നിൽക്കുന്ന നാലുകെട്ടുകൾ,മനകൾ,ഇല്ല�
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം |
| നിലവിലുള്ളത് | 18:17, 14 നവംബർ 2010 |  | 584 × 438 (58 KB) | File Upload Bot (Magnus Manske) | {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|കേരളീയ വാസ്തുശിൽപ്പ വിദ്യക്കു മകുടോദ |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.