പ്രണയോപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രണയോപനിഷത്ത്
പ്രണയോപനിഷത്ത്
കർത്താവ്വി.ജെ. ജെയിംസ്
ഭാഷമലയാളം
സാഹിത്യവിഭാഗംകഥാസമാഹാരം
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ128
ISBN9788126464784

സാഹിത്യകാരനായ വി.ജെ. ജെയിംസ് രചിച്ച കഥാസമാഹാരമാണ് പ്രണയോപനിഷത്ത്.[1][2] ഡി.സി. ബുക്സ് ആണ് കൃതി പ്രസിദ്ധീകരിച്ചത്.[3]

ചലച്ചിത്രം[തിരുത്തുക]

ഈ കഥയെ ആധാരമാക്കിയാണ് 2016ൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. http://onlinestore.dcbooks.com/books/pranayopanishath# Archived 2017-05-12 at the Wayback Machine.;
  2. http://www.goodreads.com/book/show/29812868-pranayopanishath
  3. http://keralabookstore.com/book/pranayopanishath/6253/
"https://ml.wikipedia.org/w/index.php?title=പ്രണയോപനിഷത്ത്&oldid=3806339" എന്ന താളിൽനിന്ന് ശേഖരിച്ചത്