പ്രകാസം ജില്ല

Coordinates: 15°20′N 79°33′E / 15.333°N 79.550°E / 15.333; 79.550
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Prakasam ജില്ല
Prakasam ജില്ല (Andhra Pradesh)
Prakasam ജില്ല (Andhra Pradesh)
രാജ്യംഇന്ത്യ
സംസ്ഥാനംAndhra Pradesh
ഭരണനിർവ്വഹണ പ്രദേശംPrakasam district
ആസ്ഥാനംOngole
ഭരണസമ്പ്രദായം
 • ജില്ലാ കലക്ടർVadarevu Vinaychand IAS
 • ലോകസഭാ മണ്ഡലങ്ങൾBapatla (SC) (Lok Sabha constituency), Ongole (Lok Sabha constituency)
 • നിയമസഭാ മണ്ഡലങ്ങൾ12
ജനസംഖ്യ
 (2011)
 • ആകെ33,97,448[1]
 • നഗരപ്രദേശം
19.52%
Demographics
 • സാക്ഷരത63.53%
 • സ്ത്രീപുരുഷ അനുപാതം981
വാഹന റെജിസ്ട്രേഷൻAP-27
പ്രധാന പാതകൾNH-5
നിർദ്ദേശാങ്കം15°20′N 79°33′E / 15.333°N 79.550°E / 15.333; 79.550
വെബ്സൈറ്റ്[Prakasam district website ഔദ്യോഗിക വെബ്സൈറ്റ്]
Ongole railway station is on Howrah-Chennai main line

പ്രകാസം ജില്ല Prakasam district ആന്ധ്രാപ്രദേശിലെ തീരാന്ധ്രാ പ്രദേശത്തെ ഒരു ജില്ലയാണ്. ഓംഗോലാ ആണിതിന്റെ തലസ്ഥാനം. ഇത് ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്നു. ഇതിന്റെ വടക്കുഭാഗത്ത് ഗുണ്ടൂർ ജില്ലയും പടിഞ്ഞാറ് കുർണ്ണൂൽ ജില്ലയും തെക്ക് കഡപ്പ ജില്ലയും നെല്ലൂർ ജില്ലയും സ്ഥിതിചെയ്യുന്നു. തെലംഗാണ സംസ്ഥാനത്തിന്റെ ജില്ലയായ മഹബൂബ്‌നഗർ ജില്ലയെയും ഈ ജിൽക്ല അതിരിടുന്നുണ്ട്.[2] 17,626 km2 (6,805 sq mi) വിസ്തീർണ്ണമുള്ള ഈ ജില്ല ആന്ധ്രാപ്രദേശിലെ മൂന്നാമത്തെ വലിയ ജില്ലയാണ്. ഇന്ത്യയിലെ പതിനചാം കാനേഷുമാരി പ്രകാരം 3,392,764 ആണ് ജനസംഖ്യ.[3]

അവലംബം[തിരുത്തുക]

  1. "West Godavari district profile". Andhra Pradesh State Portal. Archived from the original on 14 July 2014.
  2. "Mandals in Prakasam district". AP State Portal. Archived from the original on 2016-10-19. Retrieved 24 May 2014.
  3. "Prakasam dist". AP state portal. Archived from the original on 2016-02-15. Retrieved 16 June 2014.
"https://ml.wikipedia.org/w/index.php?title=പ്രകാസം_ജില്ല&oldid=3787897" എന്ന താളിൽനിന്ന് ശേഖരിച്ചത്