പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം

Coordinates: 38°25′S 144°14′E / 38.417°S 144.233°E / -38.417; 144.233
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം

Victoria
പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം is located in Victoria
പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം
പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം38°25′S 144°14′E / 38.417°S 144.233°E / -38.417; 144.233
വിസ്തീർണ്ണം46 km2 (17.8 sq mi)[1]
Websiteപോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം

പോയന്റ് അഡ്ഡിസ് മറൈൻ ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ സർഫ് കോസ്റ്റ് മേഖലയിൽ, ആംഗിൾസീയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന സംരക്ഷിതമായ തീരദേശദേശീയോദ്യാനമാണ്. [2][3][4]4,600 ഹെക്റ്റർ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം ആംഗിൾസീയുടെ കിഴക്കായുള്ള സമുദ്രതീരത്തിലൂടെ പോയന്റ് അഡ്ഡിസിനു ചുറ്റി ബെൽസ് ബീച്ചിന്റെ കിഴക്കൻ അറ്റത്തേക്കും 3 നോട്ടിക്കൽ മൈൽ അകലെയുള്ള വിക്റ്റോറിയയുടെ സമുദ്ര അതിർത്തിവരെയും നീണ്ടുകിടക്കുന്നു.

ഇതും കാണുക[തിരുത്തുക]

  • Protected areas of Victoria

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mgmntplan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Point Addis Marine National Park". Parks Victoria. Government of Victoria. 2010. Archived from the original on 2017-07-18. Retrieved 5 February 2012.
  3. "Point Addis Marine National Park: Visitor guide" (PDF). Parks Victoria (PDF). Government of Victoria. December 2003. Archived from the original (PDF) on 2012-04-04. Retrieved 24 February 2011.
  4. Plummer, A.; Morris, L.; Blake, S.; Ball, S. (September 2003). "Marine Natural Values Study: Victorian Marine National Parks and Sanctuaries" (PDF). Parks Victoria Technical Series (PDF). Government of Victoria. Archived from the original (PDF) on 2012-03-25. Retrieved 4 February 2012.