പൊയ്കൈ ആഴ്‌വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാഞ്ചജന്യമെന്ന ശംഖിന്റെ അവതാരമായി കരുതപ്പെടുന്ന ആഴ്വാർ .കവിയും ഫലിതപ്രിയനുമായിരുന്ന ഈ ആഴ്വാർ കാഞ്ചിയിൽ ജനിച്ചു.പ്രസിദ്ധമായ കൃതിയാണ് തിരുവന്താതി . തുടങ്ങിയ പാദത്തിൽ അവസാനിക്കുന്ന അന്ത്യപ്രാസരീതിയിലുള്ള കാവ്യമാണിത്.കളവഴി എന്ന ഗീതത്തിന്റെ ഉടമയാണെന്നും പറയപ്പെടുന്നു. 100 ഗീതങ്ങൾ രചിച്ച ഈ ആഴ്വാർ കോച്ചെങ്കണ്ണ ചോഴൻ,രാജശേഖരപണ്ഡ്യൻ,വലിധര ചേരൻ എന്നിവരുടെ സുഹൃത്തായിരുന്നു. സരായോഗി എന്നും വിളിക്കപ്പെട്ടിരുന്നു.[1]

അവലംബം[തിരുത്തുക]

  1. പെരിയപുരാണം. കേരള സാഹിത്യ അക്കാദമി.( 2006) പു.21-22
"https://ml.wikipedia.org/w/index.php?title=പൊയ്കൈ_ആഴ്‌വാർ&oldid=2866914" എന്ന താളിൽനിന്ന് ശേഖരിച്ചത്