പൊട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃത്രിമപ്പൊട്ടുകൾ

നെറ്റിയിൽ ധരിക്കുന്ന ഒരു അലങ്കാരവസ്തുവാണ് പൊട്ട്. ദക്ഷിണേഷ്യയിലും ദക്ഷിണപൂർ‌വ്വേഷ്യയിലും ഈ രീതി വ്യാപകമായി കാണപ്പെടുന്നു. കുങ്കുമപ്പൊടി ഉപയോഗിച്ചും കൃത്രിമമായി നിർമ്മിച്ചു ലഭ്യമാകുന്ന പൊട്ടുകളും ഇതിനായി ഉപയോഗിക്കാറുണ്ട്.

"http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&oldid=801264" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ