പൈലറ്റ് പോയിൻറ്, അലാസ്ക

Coordinates: 57°33′37″N 157°34′56″W / 57.56028°N 157.58222°W / 57.56028; -157.58222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pilot Point, Alaska

Agisaq
Pilot Point Airport
Pilot Point is located in Alaska
Pilot Point
Pilot Point
Location in Alaska
Coordinates: 57°33′37″N 157°34′56″W / 57.56028°N 157.58222°W / 57.56028; -157.58222
CountryUnited States
StateAlaska
BoroughLake and Peninsula
Incorporated1992[1]
ഭരണസമ്പ്രദായം
 • MayorSteven Kramer[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ154.80 ച മൈ (400.92 ച.കി.മീ.)
 • ഭൂമി24.55 ച മൈ (63.58 ച.കി.മീ.)
 • ജലം130.25 ച മൈ (337.34 ച.കി.മീ.)
ഉയരം
82 അടി (25 മീ)
ജനസംഖ്യ
 (2020)
 • ആകെ70
 • ജനസാന്ദ്രത2.85/ച മൈ (1.10/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99649
Area code907
FIPS code02-60640
GNIS feature ID1407992

പൈലറ്റ് പോയിൻറ് അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ അലാസ്ക അർദ്ധദ്വീപിൽപ്പെട്ട ലെയ്ക്ക് ആൻറ് പെനിൻസുല ബറോയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 68 ആണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

പൈലറ്റ് പോയിൻറിൻറെ അക്ഷാംശ രേഖാംശങ്ങള് 57°33′37″N 157°34′56″W (57.560226, -157.582267) ആണ്. യുണൈററഡ് സ്റ്റേറ്റിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് പട്ടണത്തിന്റെ വിസ്തൃതി 140.5 സ്ക്വയർ മൈലാണ് ((364 km2) അതിൽ കരഭാഗം 25.4 സ്ക്വയർ മൈലും ബാക്കി 115.1 സ്ക്വയർ മൈൽ വെള്ളവും കൂടിച്ചേർന്നതാണ്. ജനസംഖ്യാപരമായ വിവരങ്ങൾ 2000 ലെ സെൻസസിൽ പട്ടണത്തിൽ 22 കുടുംബങ്ങൾ താമസിക്കുന്നു. ജനസാന്ദ്രത സ്ക്വയർ മൈലിന് 3.9 ആളുകളാണ്. ജനങ്ങളിൽ 14.00 വെളുത്ത വർഗ്ഗക്കാരും 86.00 നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരുമാണ്.

Demographics[തിരുത്തുക]

Historical population
Census Pop.
1940114
195067−41.2%
196061−9.0%
19706811.5%
198066−2.9%
199053−19.7%
200010088.7%
201068−32.0%
U.S. Decennial Census[4]

References[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 118.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 124.
  3. "2020 U.S. Gazetteer Files". United States Census Bureau. Retrieved October 29, 2021.
  4. "Census of Population and Housing". Census.gov. Retrieved June 4, 2015.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൈലറ്റ്_പോയിൻറ്,_അലാസ്ക&oldid=3769723" എന്ന താളിൽനിന്ന് ശേഖരിച്ചത്