പേടിക്കുടലൻ നിലയണ്ണാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പേടിക്കുടലൻ നിലയണ്ണാൻ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Rodentia |
| കുടുംബം: | Sciuridae |
| ജനുസ്സ്: | Marmota |
| Subgenus: | Petromarmota |
| വർഗ്ഗം: | M. flaviventris |
| ശാസ്ത്രീയ നാമം | |
| Marmota flaviventris (Audubon and Bachman, 1841) |
|
| Subspecies | |
|
M. f. avara |
|
നിലയണ്ണാന്മാരിൽ ഒരിനമാണ് പേടിക്കുടലൻ നിലയണ്ണാൻ (Yellow-bellied marmot). മഞ്ഞവയറൻ നിലയണ്ണാനെന്നും ഇതറിയപ്പെടുന്നു. അണ്ണാന്മാരിൽ മരത്തിലല്ലാതെ നിലത്തു മാത്രം വസിക്കുന്ന ഇവ അമേരിക്കയിലും പടിഞ്ഞാറൻ കാനഡയിലുമാണ് കാണപ്പെടുന്നത്. മഞ്ഞിനടിയിൽ മണ്ണിൽ മാളമുണ്ടാക്കിയാണ് ഇവ വസിക്കുന്നത്. ശത്രുക്കളിൽ നിന്നും ആക്രമണമുണ്ടായാൽ ഇവ ചൂളം വിളിച്ച് മറ്റുള്ളവയെ അറിയിക്കുകയും മാളത്തിൽ ഒളിക്കുകയും ചെയ്യുന്നു. മഞ്ഞുകാലത്തിനു ശേഷം ഭക്ഷിക്കാനായി ഇവ വിത്തുകളും പഴങ്ങളും ശേഖരിച്ചു വയ്ക്കും.
[തിരുത്തുക] അവലംബം
- ↑ Linzey, A. V. & NatureServe (Hammerson, G.) (2008). Marmota flaviventris. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 6 January 2009.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'പേടിക്കുടലൻ നിലയണ്ണാൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.