പെലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെലെ
Pelé 23092007.jpg
വ്യക്തിപരിചയം
പൂർണ്ണനാമം ഏഡിസൻ (എഡ്‌സൻ) (Edison (Edson) Arantes do Nascimento)
ജനനം (1940-10-23) 23 ഒക്ടോബർ 1940 (73 വയസ്സ്)
ജന്മദേശം Três Corações, ബ്രസീൽ
ഉയരം 1.73 m (5 ft 8 in)
ചെല്ലപ്പേര് Pelé
O Rei (The King)
Pérola Negra (The Black Pearl)
Dico (by his family)
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് {{{currentclub}}}
സ്ഥാനം Forward
പ്രഫഷണൽ ക്ലബുകൾ
വർഷം ക്ലബ് കളികൾ (ഗോൾ)
1956–1974
1975–1977
Santos
New York Cosmos
412 (470)[1][2][3][4]
056 0(31)[5]
ദേശീയ ടീം
1957–1971 Brazil 092 0(77)


പെലെ ബ്രസീൽ പ്രസിഡന്റിനോടൊപ്പം, ജൂലൈ 13, 2004

പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ നാസിമെന്റോ (ജനനം. ഒക്ടോബർ 23, 1940) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്‌. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത്‌ എന്നാണ്‌ ലോകം വിളിക്കുന്നത്‌. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്ബോൾ ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന്‌ ലോകകപ്പ്‌ നേടിക്കൊടുത്തു.പെലെ അഭിനയിച്ച സിനിമയാണു "Escape to Victory"(1981)[6]

ഗോളുകൾ[തിരുത്തുക]

പെലെ ആകെ 1280 ഗോളുകൾ 1363 കളിയിലായി നേടിയിട്ടുണ്ട്. [7]

താഴെ കാണുന്ന ഈ പട്ടികയിൽ പെലെ സ്കോർ ചെയ്ത ഗോളുകളെക്കുറിച്ച് കാണാം.

Club Season Domestic League Competitions Domestic League
Sub-total
Domestic Cup International Club Competitions Official
Total[8]
Total inc.
Friendlies
SPS[9] RSPS[9] T. de Prata Camp. Brasil.[9] T. Brasil Copa Libertadores Intercontinental Cup
Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Santos 1956 0* 0* 0* 0* 2* 2*[10] 2* 2*
1957 14+15* 19+17*[11] 9 5 38* 41* 29* 16* 67* 57*
1958 38 58 8 8 46 66 14* 14* 60* 80*
1959 32 45 7 6 39 51 4* 2* 40* 47* 83* 100*
1960 30 33 3 0 33 33 0 0 0 0 0 0 34* 26* 67* 59*
1961 26 47 7 8 33 55 5* 7 0 0 0 0 36* 48* 74* 110*
1962 26 37 0 0 26 37 5* 2* 4* 4* 2 5 13* 14* 50* 62*
1963 19 22 8 14 27 36 4* 8 4* 5* 1 2 16 16* 52* 67*
1964 21 34 4 3 25 37 6* 7 0* 0* 0 0 16* 13* 47* 57*
1965 30 49 7 5 37 54 4* 2* 7* 8 0 0 18* 33* 66* 97*
1966 14 13 0* 0* 14* 13* 5* 2* 0 0 0 0 19* 16* 38* 31*
1967 18 17 14* 9* 32* 26* 0 0 0 0 0 0 32* 26* 65* 56*
1968 21 17 17* 11* 38* 28* 0 0 0 0 0 0 38* 28* 73* 55*
1969 25 26 12* 12* 37* 38* 0 0 0 0 37* 38* 61* 57*
1970 15 7 13* 4* 28* 11* 0 0 0 0 28* 11* 54* 47*
1971 19 8 21 1 40 9 0 0 0 0 40 9 72* 29*
1972 20 9 16 5 36 14 0 0 0 0 36 14 74* 50*
1973 19 11 30 19 49 30 0 0 0 0 49 30 66* 52*
1974 10 1 17 9 27 10 0 0 0 0 27 10 49* 19*
All 412 470 53 49 56* 36* 84 34 605* 589* 33 30 15 17[12] 3 7 656 643 1120 1087
  • A dark grey cell in the table indicates that the relevant competition did not take place that year.
  • * indicates this number was inferred from a Santos fixture list from rsssf.com and this list of games Pelé played.
Club Season NASL Other[13] Total
Apps Goals Apps Goals Apps Goals
NY Cosmos 1975 9 5 14* 10* 23* 15*
1976 24 15 18* 11* 42* 26*
1977 31 17 11* 6* 42* 23*
All 64 37 43* 27* 107* 64*

അവലംബം[തിരുത്തുക]

  1. "Prolific Scorers Data". Rec.Sport.Soccer Statistics Foundation. ശേഖരിച്ചത്: 2008-05-30. 
  2. "Pele History". Soccer Europe. ശേഖരിച്ചത്: 2008-05-30. 
  3. "Statistics". Pele, Ole. ശേഖരിച്ചത്: 2008-05-30. 
  4. "Homepage". International Federation of Football History & Statistics. ശേഖരിച്ചത്: 2008-05-30. 
  5. NASL Player Profile - Pele
  6. "അറിവിന്റെ പുസ്തകം"(മാതൃഭൂമി)
  7. Various sources accept that Pelé scored 1281 goals in 1363 games. See, for example, the FIFA website.[1] Some sources, however, claim that Pelé scored 1282 goals in 1366 games.[2]
  8. As friendly matches are not counted in official statistics, this is what Pelé's goal total should be after friendly matches are disregarded.
  9. 9.0 9.1 9.2 All statistics relating to Pelé's goalscoring record between 1957 and 1974 in the SPS, RSPS, and Campeonato Brasileiro are taken from http://soccer-europe.com/Biographies/Pele.html. Soccer Europe compiled this list from http://www.rsssf.com (The Rec.Sport.Soccer Statistics Foundation). For a full list of Pelé's goals see http://pele.m-qp-m.us/english/pele_statistics.shtml.
  10. Pelé's first two matches for Santos are assumed here to be friendlies. No record of them exists in any of the tournaments listed at rsssf.com.
  11. In 1957 the São Paulo championship was split into two halves, Série Azul and Série Branca. In the first half Pelé scored 19 goals in 14 games, and then in Série Azul he scored 17 goals in 15 games. See http://paginas.terra.com.br/esporte/rsssfbrasil/tables/sp1957.htm
  12. Totalised statistics relating to Pelé's record between 1957 and 1974 in the Taça de Prata, Taça Brasil and Copa Libertadores are taken from http://soccer-europe.com/Biographies/Pele.html. Soccer Europe compiled this list from http://www.rsssf.com (The Rec.Sport.Soccer Statistics Foundation), but do not give a season-by-season breakdown. For a full list of Pelé's goals see http://pele.m-qp-m.us/english/pele_statistics.shtml.
  13. Reference indicated what "Other" means in this context
"http://ml.wikipedia.org/w/index.php?title=പെലെ&oldid=1690132" എന്ന താളിൽനിന്നു ശേഖരിച്ചത്