പൂജ ഠാക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2015 ജനുവരി 25ന് രാഷ്ട്രപതി ഭവൻനിൽ യു എസ് പ്രസിഡന്റ്റ് ബറാക്ക് ഒബാമയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച വനിത കമാൻഡർ.2000ലാണ് ഇവർ വ്യോമസേനയിലെ ഉദ്യോഗസ്ഥയായി ചേർന്നത്.പിതാവ് സൈന്യത്തിലെ കേണലായിരുന്നു. വ്യോമസേന ആസ്ഥാനത്തുള്ള ഡയറക്ടറേറ്റ് ഓഫ് പേഴ്സനൽ ഓഫിസേഴ്സിനെറ നിയന്ത്രണത്തിലുള്ള പൊതുസമ്പർക്ക വിഭാഗംദിശ യിലെ ഉദ്യോഗസ്ഥയാണ്.ഈ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് 36 കാരിയായ പൂജ.[1]

അവലംബം[തിരുത്തുക]

  1. "ബരാക്ക്‌ ഒബാമയുടെ ഗാർഡ്‌ ഓഫ്‌ ഓണറിൽ താരമായി പൂജ ഠാക്കൂർ". www.mangalam.com. Retrieved 28 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=പൂജ_ഠാക്കൂർ&oldid=2133329" എന്ന താളിൽനിന്ന് ശേഖരിച്ചത്