പുഴക്കരക്കാവ് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുവാറ്റുപുഴ നഗരത്തിൽ മുവാറ്റുപുഴ നദിയുടെ ത്രിവേണി സംഗമത്തിൽ സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രം. സ്വയംഭൂ വിഗ്രഹത്തിൽ ദേവി സദാ പ്രസന്നയയി കുടികൊള്ളുന്നു