പീപ്പിൾസ് ഡെയിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീപ്പിൾസ് ഡെയിലി
人民日报
People's Daily logo.svg
People's daily 1 Oct 1949.jpg
Front page on 1 October 1949
(the day the PRC was established)
തരം Daily newspaper
ഫോർമാറ്റ് {{{format}}}

ഉടമസ്ഥത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
പ്രസാധകർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി
സ്ഥാപിതം 15 June 1948
ഭാഷ ചൈനീസ്
ആസ്ഥാനം ബീജിംഗ്

വെബ്സൈറ്റ്: english.peopledaily.com.cn (English)
www.people.com.cn (Simplified Chinese)

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രമാണ് പീപ്പിൾസ് ഡെയിലി. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയാണ് ഇതിന്റെ പ്രസാധകർ. 15 ജൂൺ 1946 ന് പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രത്തിന് ഇംഗ്ലീഷ്, ജാപ്പനീസ്, ഫ്രഞ്ച്, സ്പാനീഷ്, റഷ്യൻ, അറബിക്, കൊറിയൻ പതിപ്പുകൾക്കു പുറമെ പീപ്പിൾസ് ഡെയിലി ഓൺലൈൻ എന്ന പേരിൽ ഓൺലൈൻ പതിപ്പുമുണ്ട്. ജൈക്ക് എന്ന പേരിൽ ഒരു തിരച്ചിൽ യന്ത്രവും ഇവർ പരിപാലിക്കുന്നുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. "A Loyal Customer: People’s Daily and Beijing". Wall Street Journal. 10 January 2012. 
  2. "If your internet wasn't censored enough.... heeeere's JIKE!". Shanghaiist. 23 June 2011. 

അധിക വായനയ്ക്ക്[തിരുത്തുക]

  • Wu Guoguang. "Command Communication: The Politics of Editorial Formulation in the People's Daily". China Quarterly 137:194–211.
  • People's Daily. "人民日报基本情况" ("Basic facts about the People's Daily"), 2003-05-14.

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പീപ്പിൾസ്_ഡെയിലി&oldid=1750828" എന്ന താളിൽനിന്നു ശേഖരിച്ചത്