പി.കെ. കരിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.കെ.കരിയൻ മൂപ്പൻ ഗദ്ദിക കലാകാരനും ആദിവാസി നേതാവും മുൻ നക്സലൈറ്റ് പ്രവർത്തകനുമാണ്.[1]നക്സലൈറ്റ് നേതാവ് വർഗീസിന്റെ സഹപ്രവർത്തകനായിരുന്നു. വയനാട് തൃശ്ശിലേരി കൈതവള്ളി കോളനിയിലായിരുന്നു താമസം.തിരുനെല്ലി - തൃശ്ശിലേരി കലാപത്തിന്റെ പേരിൽ ഏഴര വർഷം ജയിൽശിക്ഷ അനുഭവിച്ചു. കേരളത്തിൽ നക്‌സലൈറ്റ് കേസിൽപ്പെട്ട് അറസ്റ്റിലായ ആദ്യത്തെ ആളാണ് ആദിവാസിയായ കരിയൻ മൂപ്പൻ.[2]ജയിലിൽ നിന്ന് പുറത്തുവന്നതിന് ശേഷം ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി സ്വന്തമായ രീതിയിൽ പ്രവർത്തിച്ച ഇദ്ദേഹം ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകനായിരുന്നു.[3]

ആദ്യകാല ജീവിതം[തിരുത്തുക]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.mediaonetv.in/kerala/2020/03/10/pk-kariyan-moopan-death
  2. https://www.doolnews.com/pk-kariyan-mooppan-passed-away-who-was-worked-with-naxal-vargese-243.html
  3. https://www.youtube.com/watch?time_continue=6&v=mOXnGZZaQ8U&feature=emb_logo
"https://ml.wikipedia.org/w/index.php?title=പി.കെ._കരിയൻ&oldid=3935375" എന്ന താളിൽനിന്ന് ശേഖരിച്ചത്