പിസയിലെ ചരിഞ്ഞ ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിസയിലെ ചരിഞ്ഞ ഗോപുരം
പ്രാഥമിക വിവരങ്ങൾ
സ്ഥലം  Italy
അക്ഷാംശവും രേഖാംശവും 43°43′23″N 10°23′47.10″E / 43.72306°N 10.3964167°E / 43.72306; 10.3964167Coordinates: 43°43′23″N 10°23′47.10″E / 43.72306°N 10.3964167°E / 43.72306; 10.3964167
മതം കത്തോലിക്ക
പ്രവിശ്യ പിസ
ജില്ല ടസ്കനി
നിലവിലെ സ്ഥിതി പ്രവർത്തനക്ഷമം
വെബ്സൈറ്റ് www.opapisa.it


ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള ഒരു ഗോപുരമാണ് പിസാ ഗോപുരം അഥവാ പിസയിലെ ചരിഞ്ഞ ഗോപുരം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണം 1173ൽ ആരംഭിച്ചെങ്കിലും രണ്ടൂ നൂറ്റാണ്ടുകൊണ്ടാണ് പൂർത്തിയായത്. ലോകാത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=പിസയിലെ_ചരിഞ്ഞ_ഗോപുരം&oldid=1817792" എന്ന താളിൽനിന്നു ശേഖരിച്ചത്