പിത്തോഡഗഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പിത്തോഡഗഡ് | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | Uttarakhand | ||
| ജില്ല(കൾ) | Pithoragarh | ||
| ജനസംഖ്യ | 41 (2001) | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,514 m (4,967 ft) |
||
|
കോഡുകൾ
|
|||
|
Footnotes
|
|||
| വെബ്‌സൈറ്റ് | 210.212.78.56/50cities/pithoragarh/english/home.asp | ||
സ്ഥാനം: 29°35′N 80°13′E / 29.58°N 80.22°E
ഇന്ത്യയിലെ ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പട്ടണമാണ് പിത്തോഡഗഡ് (ദേവനാഗിരി: पिथौरागढ़). ആദ്യകാലത്ത് ഈ സ്ഥലം അൽമോറ ജില്ലയുടെ ഭാഗമായിരുന്നു എങ്കിലും 1962 ൽ ഇതിനെ വേർപെടുത്തി.
ഭൂമിശാസ്ത്രം [തിരുത്തുക]
പിത്തോഡഗഡ് സ്ഥിതി ചെയ്യുന്നത് 29°35′N 80°13′E / 29.58°N 80.22°E അക്ഷാംശരേഖാംശത്തിലാണ്.[1] ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് 1,514 metres (4,967 feet). ആണ്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Pithoragarh എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: