പാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവ വിശ്വാസപദ്ധതികളിൽ പല രീതിയിൽ പാപം എന്ന സംജ്ഞയെ ഉപയോഗിച്ചിരിക്കുന്നു. ചില പദ്ധതികൾ പ്രകാരം പാപം - പുണ്യം എന്നിങ്ങനെ രണ്ടില്ലാത്തതായി പറയപ്പെടുമ്പോൾ, ചിലർ അത് ധർമ്മ-സദാചാര ബോദ്ധങ്ങൾക്കെതിരേയുള്ള പ്രവർത്തികളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ദൈവേച്ഛയ്ക്കു വിപരീതമായതെന്തിനേയും, അബ്രഹാമിൿ മതങ്ങളുടെ വിശ്വാസപദ്ധതി പ്രകാരം പാപം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാം. അതിൻപ്രകാരം ദൈവത്തിനും മനുഷ്യനുമിടയിൽ സ്വതേയുള്ള ബന്ധത്തെ വിച്ഛേദിക്കുന്നതെന്തിനേയും പാപം എന്നു പറയാം.

പദോല്പത്തി[തിരുത്തുക]

സംസ്കൃതത്തിലെ 'പാപ' എന്ന പദത്തിൽനിന്നാണ്, മലയാളത്തിലെയും മറ്റു ഭാരതീയ ഭാഷകളിലെയും ഇതേ അർത്ഥത്തിലുള്ള പദങ്ങളുടെ പിറവി.

വിവിധ മതങ്ങളിൽ[തിരുത്തുക]

ഹിന്ദു[തിരുത്തുക]

കൃസ്ത്യൻ[തിരുത്തുക]

ഇസ്ലാം[തിരുത്തുക]

ബുദ്ധ[തിരുത്തുക]

യഹൂദ[തിരുത്തുക]

ബഹായി[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പാപം&oldid=1747086" എന്ന താളിൽനിന്നു ശേഖരിച്ചത്