പവർ ലിഫ്റ്റിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവർ ലിഫ്റ്റിങ്
കളിയുടെ ഭരണസമിതി IPF
ആദ്യം കളിച്ചത് 20th century or earlier, United States


'പവർ ലിഫ്റ്റിങ് ' സ്ട്രെങ്ത് സ്പോർട്സ് വിഭാഗത്തിൽ പെടുന്ന ഒരു കായിക ഇനമാണ് . ഇതിൽ 'ബെഞ്ച്‌ പ്രസ്‌' , 'സ്ക്വാറ്റ്' , 'ഡെഡ് ലിഫ്റ്റ്‌' എന്നിവ ഉൾപ്പെടുന്നു[2]. പവർ ലിഫ്റ്റിങ്, ഒളിമ്പിക്സ് വെയിറ്റ് ലിഫ്റ്റിങ്ങുമായി സാദൃശ്യം പുലർത്തുന്നു. രണ്ടിലും ഭാരം ഉയർത്തുന്നു . ഓരോ ഇനത്തിലും മൂന്ന് അവസരങ്ങൾ ലഭിക്കുന്നു.

പവർ ലിഫ്റ്റിങ് ആരംഭിച്ചത് 1950 കളിൽ യു.എസ്.എ , യു.കെഎന്നിവിടങ്ങളിലായിട്ടാണ് [3]. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം മത്സരങ്ങൾ നടക്കുന്നു[4]. ഭാരമനുസരിച്ച് വിവിധ വിഭാഗങ്ങളിലായിട്ടാണ് മത്സരം. സബ് ജൂനിയർ , ജൂനിയർ , സീനിയർ, മാസ്റ്റെർസ് എന്നിങ്ങനെ പ്രായമനുസരിച്ച് മത്സരങ്ങൾ നടക്കുന്നു.

പുരുഷൻ: 52 kg, 56 kg, 60 kg, 67.5 kg, 75 kg, 82.5 kg, 90 kg, 100 kg, 110 kg, 125 kg, 125 kg +

സ്ത്രീ: 44 kg, 48 kg, 52 kg, 56 kg, 60 kg, 67.5 kg, 75 kg, 82.5 kg, 90 kg, 90 kg +

[തിരുത്തുക] അവലംബം

http://www.powerlifting-ipf.com

"http://ml.wikipedia.org/w/index.php?title=പവർ_ലിഫ്റ്റിങ്&oldid=1293173" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ