പരിസ്ഥിതി പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിസ്ഥിതി പ്രസ്ഥാനം എന്നത് പരിസ്ഥിതി പ്രശ്നത്തിൽ പരിസ്ഥിതി സംരക്ഷണവും ഹരിത രാഷ്ട്രീയവും ഉൾപ്പെട്ട വ്യത്യസ്തമായ ശസ്ത്രീയ, സാമൂഹ്യ, രാഷ്ട്രീയ നീക്കങ്ങളും ഉൾപ്പെട്ടതാണ്. പൊതു നയങ്ങളും വ്യക്തി സ്വഭാവങ്ങളും മാറ്റിച്ചും വിഭവങ്ങളുടെ സുസ്ഥിരനിയന്ത്രണവും പരിസ്ഥിതിയുടെ മേൽനോട്ടവും നടത്തിയും വാദിച്ചും പരിസ്ഥിതിപ്രവർത്തകർ പ്രവർത്തിക്കുന്നു. ആവാസവ്യവസ്ഥയുടെ പങ്കാളി എന്നതിന്റെ അംഗീകാരമായി ഈ പ്രസ്ഥാനം പരിതഃസ്ഥിതവിജ്ഞാനം, ആരോഗ്യം, മനുഷ്യാവകാശമെന്നിവയിൽ ശ്രദ്ധിക്കുന്നു.

ഈ പ്രസ്ഥാനം, അന്തരാഷ്ട്ര പ്രസ്ഥാനമാണ്. പല തരത്തിലുള്ള, വിവിധ രാജ്യങ്ങളിലുള്ള വലിയതു തൊട്ട് അടിവേരു വരെയുള്ള സംഘടനകൾക്ക് പ്രാതിനിധ്യമുണ്ട്. കൂടുതൽ അംഗത്മ്മുള്ളതുകൊണ്ട് മാരിക്കൊണ്ടിരിക്കുന്നതും ദൃഢവുമായ വിശ്വാസവും കാരണം പലപ്പോഴും മാറ്റം വരുന്ന സ്വഭാവുമുണ്ട്, ഏകീകൃത ലക്ഷ്യവുമില്ല. കാലാവസ്ഥ പ്രസ്ഥാനം പോലുള്ള കാര്യങ്ങളിൽ കൂടുതൽ കൃത്യതയുള്ള ലക്ഷ്യമുള്ള സംഘടനകളെ വലയം ചെയ്യാറുണ്ട്. വിശദമായി പറഞ്ഞാൽ വ്യാപക അർഥത്തിൽ സ്വകാര്യ വ്യക്തികളും, വിദഗ്ദ്ധ ജോലിക്കാരും മത വിശ്വാസികളുംരാഷ്ട്രീയക്കാരും ശസ്ത്രജ്ഞന്മാരും ധർമ്മ സംഘടനകളും വക്കിലന്മാരും സംഘടനയിലുണ്ട്.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Guha, Ramachandra. 1999. Environmentalism: A Global History, London, Longman.
  • Hawken, Paul. 2007. Blessed Unrest, Penguin.
  • Kamieniecki, Sheldon, ed. 1993. Environmental Politics in the International Arena: Movements, Parties, Organizations, and Policy, Albany: State University of New York Press, ISBN 0-7914-1664-X
  • Kline, Benjamin. First Along the River: A brief history of the U.S. environmental movement (4th ed. 2011)
  • McCormick, John. 1995. The Global Environmental Movement, London: John Wiley.
  • Shabecoff, Philip. 2003. A Fierce Green Fire: The American Environmental Movement, Island Press; Revised Edition, ISBN 1-55963-437-5
  • de Steiguer, J.E. 2006. The Origins of Modern Environmental Thought. The University of Arizona Press. Tucson.
  • Wapner, Paul. 1996. Environmental Activism and World Civil Politics, Albany: State University of New York, ISBN 0-7914-2790-0
"https://ml.wikipedia.org/w/index.php?title=പരിസ്ഥിതി_പ്രസ്ഥാനം&oldid=3089307" എന്ന താളിൽനിന്ന് ശേഖരിച്ചത്