നിയോറിയലിസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിൽ പ്രത്യേകിച്ച് ഇറ്റലിയിൽ രൂപം കൊണ്ട ഒരു കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം [1] സാഹിത്യത്തിലും ചലച്ചിത്രത്തിലും പ്രധാനമായുപയോഗിക്കുന്ന ഈ സങ്കേതം ഭാവനാധിഷ്ഠിതമായി മാത്രമല്ലാത്ത കലാസൃഷ്ടികൾക്കു പകരമായി നിത്യ ജീവിതത്തിൽ നിന്നുള്ള യഥാർത്ഥജീവിതാംശങ്ങളെയും കലാസൃഷ്ടികളിലേക്കു സ്വാംശീകരിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.
അവലംബം [തിരുത്തുക]
- ↑ യാഹൂ ഉത്തരങ്ങൾ ശേഖരിച്ചത് 20-02-2010