നവകേരളം കർമ്മപദ്ധതി 2 - മലപ്പുറം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാന സർക്കാർ നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന കർമ്മപദ്ധതിയാണ് നവകേരളം കർമ്മപദ്ധതി 2.[1] സംസ്ഥാനതല  മിഷന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലും ജില്ലാ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. നവകേരളം കർമ്മപദ്ധതി 2, മലപ്പുറം ജില്ലാ മിഷന്റെ ഓഫീസ് മലപ്പുറം സിവിൽസ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിൽ സ്ഥിതിചെയ്യുന്നു.

  1. "നവകേരളം കർമപദ്ധതി രണ്ട്‌: സദ്‌ഭരണം മുഖ്യഅജൻഡ; തദ്ദേശസ്ഥാപനത്തിന്‌‌ ഒറ്റ പദ്ധതി". Retrieved 2023-01-06.