നളചരിത പ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നളചരിത പ്രഭാവം
നളചരിത പ്രഭാവം
കർത്താവ്കലാമണ്ഡലം ഗോപി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംനളചരിതം ആട്ടക്കഥ (കഥകളി)
സാഹിത്യവിഭാഗംകഥകളി
പ്രസിദ്ധീകൃതംജൂൺ 2017
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ440
പുരസ്കാരങ്ങൾകേരള കലാമണ്ഡലത്തിന്റെ മികച്ച കലാ ഗ്രന്ഥത്തിനുള്ള പുരസ്കാരം
ISBN9788126475506

പ്രശസ്തമായ നളചരിതം ആട്ടക്കഥയുടെ അഭിനയപാഠമാണ് നളചരിത പ്രഭാവം എന്ന കൃതി. കലാമണ്ഡലം ഗോപി രചിച്ച ഈ കൃതിക്ക് 2017 ലെ കേരള കലാമണ്ഡലത്തിന്റെ മികച്ച കലാ ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. http://www.kalamandalam.org/Admin/Downloads/341_8567.pdf
  2. https://www.madhyamam.com/local-news/thrissur/566890
"https://ml.wikipedia.org/w/index.php?title=നളചരിത_പ്രഭാവം&oldid=2898297" എന്ന താളിൽനിന്ന് ശേഖരിച്ചത്