നഗിസാ ഒഷിമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Nagisa Ōshima 大島 渚 |
|
|---|---|
Nagisa Ōshima in Cannes 2000. |
|
| ജനനം | മാർച്ച് 31, 1932 |
| തൊഴിൽ | Film director Screenwriter |
| സജീവം | 1953–1999 |
| ജീവിത പങ്കാളി | Akiko Koyama (?-present) |
| പുരസ്കാരങ്ങൾ | Blue Ribbon Awards for Best New Director 1961 Night and Fog in Japan Cruel Story of Youth Kinema Junpo Awards for Best Screenplay 1969 Death by Hanging Kinema Junpo Awards for Best Director 1972 The Ceremony Kinema Junpo Awards for Best Film 1972 The Ceremony Kinema Junpo Awards for Best Screenplay 1972 The Ceremony Cannes Film Festival Prix de la mise en scène 1978 Empire of Passion Kinema Junpo Awards Readers' Choice Award for Best Film 1984 Merry Christmas, Mr. Lawrence Blue Ribbon Awards for Best Director 2000 Taboo Blue Ribbon Awards for Best Film 2000 Taboo |
ജാപ്പനീസ് തിരക്കഥാകൃത്തും സംവിധായകനുമായ നഗിസാ ഒഷിമ 1932 ൽ ജപ്പാനിലെ ക്യോട്ടോയിൽ ജനിച്ചു. ക്യോട്ടോ സർവ്വകലാശാലയിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ഒഷിമ സിനിമാ നിർമ്മാണ കമ്പനിയായ ഷോചികുവിനു വേണ്ടി ജോലി ചെയ്തു. തുടർന്നു സ്വന്തം നിലയ്ക്ക് സിനിമാസംവിധാനം ചെയ്തുതുടങ്ങി. അദ്ദേഹത്തിന്റെ കന്നിചിത്രമാണ് 1959 ൽ പുറത്തിറങ്ങിയ A Town of Love and Hope. 1983ൽ പുറത്തിറങ്ങിയ Merry Christmas, Mr. Lawrence ഒഷിമയുടെ ഏറ്റവും പ്രശസ്തമായ സിനിമയാണ്.